Showing posts with label Orders. Show all posts
Showing posts with label Orders. Show all posts

Tuesday, June 2, 2020

Monday, August 19, 2019

സർഗവിദ്യാലയം പ്രൊപ്പോസൽ , sargavidyalayam

സർഗവിദ്യാലയം പ്രൊപ്പോസൽ
 പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും  അവയ്ക്കാവശ്യമായ സാമ്പത്തികവും അക്കാദമികവുമായ പിന്തുണ നല്‍കുന്നതിനും ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് സര്‍ഗവിദ്യാലയം (Creative School).
 സമഗ്ര ശിക്ഷാ കേരളം 2019-20 വാര്‍ഷിക പദ്ധതി പ്രകാരം ഓരോ ജില്ലയ്ക്കും നൂതനാശയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി സര്‍ഗവിദ്യാലയം പരിപാടി നടപ്പിലാക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ട്. ഒരു വിദ്യാലയത്തിന് പരമാവധി പതിനായിരം രൂപയാണ് ഇതിലേക്കായി അനുവദിക്കുന്നത്.  സ്കൂളുകള്‍ പ്രൊപ്പോസല്‍ തയ്യാറാക്കി ആഗസ്ത് 25 നു മുമ്പ് ബി ആര്‍ സി യിലെത്തിക്കണം.

Tuesday, July 30, 2019

പ്രാദേശിക പ്രതിഭാകേന്ദ്രം

പ്രാദേശിക  പ്രതിഭാകേന്ദ്രം 
 പ്രാദേശിക പ്രതിഭാകേന്ദ്രം സർക്കുലറിനു  വേണ്ടി   ഇവിടെ ക്ലിക്ക് ചെയ്യുക

Friday, June 14, 2019

സമഗ്ര ശിക്ഷാ കേരളയുടെ രൂപീകരണത്തിന്റെ ഭാഗമായി പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് സംബന്ധിച്ച്

 സമഗ്ര ശിക്ഷാ കേരളയുടെ രൂപീകരണത്തിന്റെ  ഭാഗമായി പുതിയ ബാങ്ക് അക്കൗണ്ട്  ആരംഭിക്കുന്നത് സംബന്ധിച്ച്
 സമഗ്ര ശിക്ഷാ കേരളയുടെ രൂപീകരണത്തിന്റെ ഭാഗമായി മുഴുവന്‍ സ്കൂളുകളും ജൂണ്‍ 16 ന് മുമ്പ് പുതിയ ബാങ്ക് അക്കൗണ്ട്  ആരംഭിക്കേണ്ടതാണ്. സമഗ്ര ശിക്ഷാ കേരളയുടെ 1.4.2019 മുതലുള്ള ധനകാര്യ ഇടപെടലുകൾ നടത്തേണ്ടതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് ബാങ്കിലേക്ക് ആവശ്യമായവ താഴെ കൊടുക്കുന്നു.
  • എസ് എസ് എ സര്‍ക്കുലറിന്റെ കോപ്പി (സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക)
  • പ്രഥമാധ്യാപകന്റെ 2 ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി
  • പി ടി എ പ്രസിഡണ്ടിന്റെ 2 ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി
  • പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാന്‍ കാര്‍ഡിന്റെ കോപ്പി

Wednesday, March 27, 2019

Wednesday, March 13, 2019

ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ്

ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ്
    2018-19 സാമ്പത്തിക വര്‍‍ഷം സമഗ്രശിക്ഷ കേരളം  വിവിധ ഗ്രാന്റിനങ്ങളില്‍ സ്കൂളുകള്‍ക്ക് അനുവദിച്ച തുകയുടെ ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് (Utilisation Certificate) യഥാവിധി പൂരിപ്പിച്ച് 05.04.2019 ന് (വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് മുമ്പായി BRC യില്‍ എത്തിക്കേണ്ടതാണ്.

Thursday, February 21, 2019

പിങ്ക് ബോക്സ് ,മാ-ബേട്ടി സമ്മേളൻ, സുരക്ഷിതം


പിങ്ക് ബോക്സ് ,മാ-ബേട്ടി സമ്മേളൻ, സുരക്ഷിതം എന്നിവ ഹൈസ്കൂൾ അറ്റാച്ചഡ്  യു. പി  സ്കൂളുകളിലാണ് നടപ്പിലാക്കുന്നത്.

സ്കൂളുകൾ 
1. മട്ടന്നൂർ HSS
2.GVHSS എടയന്നൂർ
3. കൂടാളി HSS
4. GHSS മമ്പറം
5. ശിവപുരം HSS
  

Monday, September 17, 2018

സ്കൂള്‍ കോമ്പോസിറ്റ് ഗ്രാന്റ് മാര്‍ഗരേഖ

ഗവണ്‍മെന്റ് സ്കൂളുകള്‍ക്കുളള സ്കൂള്‍ കോമ്പോസിറ്റ് ഗ്രാന്റ് മാര്‍ഗരേഖ

https://drive.google.com/file/d/0B4REhMe-VZmXMlc1TGMxSjBQNk11ZlJWM0gtYXZ4YnhhQS1V/view?usp=sharing

Tuesday, August 21, 2018

അറിയിപ്പ്

അറിയിപ്പ്
      പ്രളയക്കെടുതിയില്‍ വിദ്യാലയത്തിന് എതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇന്ന് (21.08.18) മൂന്നു മണിക്ക് മുമ്പായി ബി ആര്‍ സി യില്‍ വിവരം അറിയിക്കേണ്ടതാണ്.

Friday, July 20, 2018

SAKSHAM competition

SAKSHAM- ദേശീയതലത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന മത്സരങ്ങള്‍
    പരിസ്ഥിതി സംരക്ഷണം പെട്രോളിയം സംരക്ഷണം എന്നീ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നിനായി PCRA (Petroleum Conservation Research Association)  ഉപന്യാസം, ചിത്രരചന, ക്വിസ്സ് എന്നീ ഇനങ്ങളില്‍ 7,8,9,10 ക്ലാസ്സുകളിലെ  കുട്ടികള്‍ക്കായി ദേശീയ തലത്തില്‍ മത്സരങ്ങള്‍ നടത്തുന്നു. രണ്ടു കോടിയോളം രൂപ വില വരുന്ന സമ്മാനങ്ങളാണ് മത്സരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിബന്ധനകള്‍, സമ്മാന വിവരങ്ങള്‍ തുടങ്ങിയവ താഴെ കൊടുത്ത ലിങ്കില്‍... കൂടുതല്‍ വിവരങ്ങള്‍ PCRA വെബ്സൈറ്റില്‍.

http://www.pcracompetitions.org/
https://drive.google.com/file/d/0B4REhMe-VZmXNEpYOTR0Umx6WUotd2doM1Vodk1udDlMQURB/view?usp=sharing

Thursday, July 19, 2018

ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ്

ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ്
    2017-18 സാമ്പത്തിക വര്‍‍ഷം SSA വിവിധ ഗ്രാന്റിനങ്ങളില്‍ സ്കൂളുകള്‍ക്ക് അനുവദിച്ച തുകയുടെ ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് (Utilisation Certificate) യഥാവിധി പൂരിപ്പിച്ച് 23.7.2018 ന് (തിങ്കളാഴ്ച) വൈകുന്നേരം 5 മണിക്ക് മുമ്പായി BRC യില്‍ എത്തിക്കേണ്ടതാണ്.

Friday, June 22, 2018

സ്വച്ഛ വിദ്യാലയ പുരസ്ക്കാരം

സ്വച്ഛ വിദ്യാലയ പുരസ്ക്കാരം 
സ്കൂളുകൾ സന്ദർശിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് 

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...