Hello World pages
Showing posts with label Hello English. Show all posts
Showing posts with label Hello English. Show all posts
Thursday, May 27, 2021
Thursday, November 28, 2019
ഹലോ ഇംഗ്ലീഷ് പരിശീലനം
ഇംഗ്ലീഷ് വായന മെച്ചപ്പെടുത്താൻ ദ്വിദിന പരിശീലനം
പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് വായന മെച്ചപെടുത്തൽ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ നടപ്പാക്കുന്ന ദിദിന അധ്യാപക പരിശീലനത്തിന് മട്ടന്നൂർ ഉപജില്ലയിൽ തുടക്കമായി.. മട്ടന്നൂർ ബി.ആർ.സി യുടെ നേതൃത്വത്തിലാണ് പരിശീലനം. അധ്യാപകരെ ചെറുസംഘങ്ങളായി തിരിച്ച് ട്രൈ ഔട്ട് ക്ലാസ്സുകൾ നൽകുന്നുണ്ട്. ഉപജില്ലയിലെ മുഴുവൻ യു.പി വിഭാഗങ്ങളിൽ നിന്നും ,വേങ്ങാട്, കീഴല്ലൂർ പഞ്ചായത്തുകളെ എൽ.പി വിദ്യാലയങ്ങളിൽ നിന്നും ഓരോ അധ്യാപകർ വീതമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.ബി.പി.ഒ ഉദ്ഘാടനം ചെയ്തു. എം. ഉനൈസ്, അബൂട്ടി കെ, എന്നിവർ നേതൃത്വം നൽകി.
Friday, October 18, 2019
ഹലോ ഇംഗ്ലീഷ് ഗ്രിഡ്
ഹലോ ഇംഗ്ലീഷ് ഗ്രിഡ്
മട്ടന്നൂർ ഹലോ ഇംഗ്ലീഷ് ടീച്ചേർസ് ഫോറം തയ്യാറാക്കിയ യു.പി വിഭാഗം ക്ലാസ്സുകളിലെ മൂന്നാം യുണിറ്റ് ഗ്രിഡുകൾക്കുവേണ്ടി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
Wednesday, October 16, 2019
Thursday, October 3, 2019
ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്
മട്ടന്നൂർ സബ്ജില്ലയിലെ ഹലോ ഇംഗ്ലീഷ് ടീച്ചര്‍ ഫോറം 25-09-2019, 26-09-2019 തിയ്യതികളിലായി മട്ടന്നൂർ ബി ആര്‍ സി ഹാളില്‍ വെച്ച് നടന്നു. 26-09-2019 ന് മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധ്യക്ഷതയില്‍ മട്ടന്നൂർ മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൺ ശ്രീമതി പ്രസീന ഉദ്ഘാടനം ചെയ്തു. ബിപിഒ എ.വി രതീഷ് , ട്രെയിനര്‍ ജോസഫ് പി വി എന്നിവർ സംസാരിച്ചു.
രണ്ടു ബാച്ചുകളിലായി നടന്ന ഹലോ ഇംഗ്ലീഷ് ഓറിയന്റേഷന്‍ ക്ലാസില്‍ മട്ടന്നൂർ സബ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 76 ടീച്ചേഴ്‌സ് പങ്കെടുത്തു. ഹലോ ഇംഗ്ലീഷ് പരിശീലനം തങ്ങളുടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുതില്‍ കൂടുതല്‍ ശക്തി ലഭിക്കുതിന് കാരണമായി അവർ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രക്ഷാധികാരിയായും ബി പി ഓ ചെയർമാനായും ജോസഫ് പി.വി സബ്ജില്ലാ കോർഡിനേറ്ററുമായി 2 ഇംഗ്ലീഷ് ടീച്ചേഴ്സ് ഫോറം രൂപീകരിച്ചു. കൂടാതെ രണ്ട് കൺവീനര്‍മാര്‍ 6 ജോയിന്‍ കൺവീനര്‍മാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. അടുത്ത ഇംഗ്ലീഷ് ടീച്ചേഴ്സ് ഫോറം കൂടിചേരല്‍ 23-10-2019 പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തുവാന്‍ ധാരണയുണ്ടായി. ട്രെയിനര്‍മാരായ ജോസഫ് പിവി., ഉനൈസ് എം എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി നല്‍കി.
Thursday, September 19, 2019
ഹലോ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മ
ഹലോ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മ
"ഹലോ ഇംഗ്ലീഷ്' പരിപാടിയുടെ ഭാഗമായുള്ള വായനാ കാർഡുകൾ പരിചയപ്പെടുത്തുന്നതിനും ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മ രൂപീകരിക്കുന്നതിനും വേണ്ടി ബി.ആർ.സി.ഹാളിൽ (ജി.യു.പി.എസ് മട്ടന്നൂർ ) വെച്ച് ഏകദിന ശില്പശാല നടത്തുന്നു. 25.9.19 ന് കൂടാളി, കീഴല്ലൂർ, വേങ്ങാട് പഞ്ചായത്തിലേയും 26.9.2019 ന് മാലൂർ, മാങ്ങാട്ടിടം, പഞ്ചായത്തുകളിലേയും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലേയും പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു അധ്യാപകൻ / അധ്യാപിക ശില്പശാലയിൽ പങ്കെടുക്കേണ്ടതാണ്. ഹൈസ്കൂളിൽ നിന്ന് പ്രൈമറി വിഭാഗത്തിലെ ഒരു ഇംഗ്ലീഷ് ടീച്ചറെ പങ്കെടുപ്പിക്കണം. ശിൽപശാലയിൽ പങ്കെടുക്കുന്നവർ ഹാൻഡ് ബുക്ക്, പാഠപുസ്തകം, ഇംഗ്ലീഷ് ജേർണൽ, ഏതെങ്കിലും ഒരു ക്ലാസിലെ ഇംഗ്ലീഷ് വായനാ കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്.
Tuesday, September 3, 2019
Monday, January 21, 2019
ഹലോ ഇംഗ്ലീഷ് ക്രിയേറ്റീവ് ക്യാമ്പിനുള്ള സാമഗ്രികൾ
ഹലോ ഇംഗ്ലീഷ് ക്രിയേറ്റീവ് ക്യാമ്പിനുളള മൊഡ്യൂളുകൾ
LP വിഭാഗം, UP വിഭാഗം
ക്യാമ്പിനുള്ള സാമഗ്രികൾ
DANCE LITTLE BABY (Youtube Link)
DANCE LITTLE BABY
DUBSMASH VIDEO
RELAX MUSIC
MOON WALK MUSIC
ക്യാമ്പിനുള്ള സാമഗ്രികൾ
DANCE LITTLE BABY (Youtube Link)
DANCE LITTLE BABY
DUBSMASH VIDEO
RELAX MUSIC
MOON WALK MUSIC
Friday, January 18, 2019
Thursday, January 17, 2019
Thursday, October 18, 2018
Sunday, October 14, 2018
ഇംഗ്ലീഷ് റീഡിങ് കാര്‍ഡുകള്‍
ഇംഗ്ലീഷ് റീഡിങ് കാര്‍ഡുകള്‍
മട്ടന്നൂര്‍ ബി ആര്‍ സി യിലെ ഹലോ ഇംഗ്ലീഷ് കൂട്ടായ്മയായ 'FORCE' (Friends for Revamping Classroom Experience) തയ്യാറാക്കിയ റീഡിങ് കാര്‍ഡുകള്‍.
Saturday, October 13, 2018
ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐടി പരിശീലനം
ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐടി പരിശീലനം
ഫോഴ്സ് ('FORCE', Friends for Revamping Classroom Experience) ഹലോ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐടി പരിശീലനം നല്‍കി. മട്ടന്നൂര്‍ എം ടി എസ് ജി യു പി സ്കൂള്‍ പ്രഥമാധ്യാപകന്‍ പി എം അംബുജാക്ഷന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 31 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ റീഡിങ് കാര്‍ഡുകളില്‍ ചിലത്.
Wednesday, October 3, 2018
ഇംഗ്ലീഷ് കഥകൾ
ഇംഗ്ലീഷ് കഥകൾ
എല്‍ പി യുപി ക്ലാസ്സുകളില്‍ വായനാ കാര്‍ഡായി ഉപയോഗിക്കാവുന്ന ലളിതമായ ഇംഗ്ലീഷ് കഥകള്‍
കടപ്പാട് : പി മനോഹര്‍ നായിഡു, ചിറ്റൂര്‍ [Dt]
Sunday, September 23, 2018
Saturday, September 22, 2018
ഇംഗ്ലീഷ് ടീച്ചേഴ്സ് ഫോറം
ഇംഗ്ലീഷ് ടീച്ചേഴ്സ് ഫോറം രൂപീകരിച്ചു
ഉപജില്ലയിലെ ഇംഗ്ലീഷ് അധ്യാപകരെ ഉള്‍പ്പെടുത്തി മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ടീച്ചേഴ്സ് ഫോറം രൂപീകരിച്ചു. ട്രെയിനര്‍ ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ബി പി ഒ രതീഷ് ഉദ്ഘാടനം ചെയ്തു. MTSGUP സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി എം അംബുജാക്ഷന്‍, ജോസഫ് പിവി, കെ വിജയന്‍, എം ഉനൈസ് എന്നിവര്‍ സസാരിച്ചു.
Tuesday, September 18, 2018
Monday, September 17, 2018
ഹലോ ഇംഗ്ലീഷ്: രണ്ടാം യൂനിറ്റിനുളള ടീച്ചേഴ്സ് ജേര്‍ണല്‍
ഹലോ ഇംഗ്ലീഷ്: രണ്ടാം യൂനിറ്റിനുളള ടീച്ചേഴ്സ് ജേര്‍ണല്‍
ജേര്‍ണല്‍ ലഭിക്കുവാന്‍ -ഡൗണ്‍ലോഡ് ചെയ്യുവാന്‍- താഴെ കൊടുത്ത ക്ലാസ്സുകളില്‍ ക്ലിക്ക് ചെയ്യുക.
STD 1, STD 2, STD 3,
STD 4, STD 5, STD 6, STD 7
ജേര്‍ണല്‍ ലഭിക്കുവാന്‍ -ഡൗണ്‍ലോഡ് ചെയ്യുവാന്‍- താഴെ കൊടുത്ത ക്ലാസ്സുകളില്‍ ക്ലിക്ക് ചെയ്യുക.
STD 1, STD 2, STD 3,
STD 4, STD 5, STD 6, STD 7
പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്
- മൊഡ്യൂളുകളുടെ ഫോട്ടോകോപ്പി ബി ആര്‍ സി യില്‍ നിന്ന് നല്‍കുന്നതല്ല. ബ്ലോഗിൽ നിന്നും ഡിജിറ്റല്‍ കോപ്പി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്. സോഫ്റ്റ് കോപ്പി സ്കൂളിലേക്ക് മെയില്‍ ചെയ്തിട്ടുമുണ്ട്.
- ജേര്‍ണലുകള്‍ പിന്നാലെ പ്രിന്റ് ചെയ്ത് എത്തിക്കുന്നാണ്.
- ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട രണ്ടാമത് ക്ലാസ്സ് പി ടി എ യോഗവും പഠനോത്സവവും (Hello English Fest) 2018 സെപ്തംബറില്‍ തന്നെ വിദ്യാലയങ്ങളില്‍ നടത്തണം. CPTA MODULE
Subscribe to:
Posts (Atom)
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
-
എസ് ആർ ജി യുടെ ലക്ഷ്യങ്ങള്‍, എസ് ആർ ജി യോഗങ്ങളുടെ സംഘാടനം, കണ്‍വീനറുടെ ചുമതലകള്‍, മിനിറ്റ്സിന്റെ രേഖപ്പെടുത്തല്‍ തുടങ്ങിയവ എങ്ങനെ? CLICK...
-
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
-
പഠനോത്സവത്തിന്റെ ആസൂത്രണനുഭവങ്ങൾ കടപ്പാട്: ചൂണ്ടുവിരല്‍ ബ്ലോഗ് വിദ്യാലയങ്ങള്‍ പഠനോത്സവത്തിന്റെ ആസൂത്രണത്തിലാണ് . ചിലേടത്ത്...















