Friday, July 20, 2018

SAKSHAM competition

SAKSHAM- ദേശീയതലത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന മത്സരങ്ങള്‍
    പരിസ്ഥിതി സംരക്ഷണം പെട്രോളിയം സംരക്ഷണം എന്നീ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നിനായി PCRA (Petroleum Conservation Research Association)  ഉപന്യാസം, ചിത്രരചന, ക്വിസ്സ് എന്നീ ഇനങ്ങളില്‍ 7,8,9,10 ക്ലാസ്സുകളിലെ  കുട്ടികള്‍ക്കായി ദേശീയ തലത്തില്‍ മത്സരങ്ങള്‍ നടത്തുന്നു. രണ്ടു കോടിയോളം രൂപ വില വരുന്ന സമ്മാനങ്ങളാണ് മത്സരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിബന്ധനകള്‍, സമ്മാന വിവരങ്ങള്‍ തുടങ്ങിയവ താഴെ കൊടുത്ത ലിങ്കില്‍... കൂടുതല്‍ വിവരങ്ങള്‍ PCRA വെബ്സൈറ്റില്‍.

http://www.pcracompetitions.org/
https://drive.google.com/file/d/0B4REhMe-VZmXNEpYOTR0Umx6WUotd2doM1Vodk1udDlMQURB/view?usp=sharing

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...