Friday, June 14, 2019

സമഗ്ര ശിക്ഷാ കേരളയുടെ രൂപീകരണത്തിന്റെ ഭാഗമായി പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് സംബന്ധിച്ച്

 സമഗ്ര ശിക്ഷാ കേരളയുടെ രൂപീകരണത്തിന്റെ  ഭാഗമായി പുതിയ ബാങ്ക് അക്കൗണ്ട്  ആരംഭിക്കുന്നത് സംബന്ധിച്ച്
 സമഗ്ര ശിക്ഷാ കേരളയുടെ രൂപീകരണത്തിന്റെ ഭാഗമായി മുഴുവന്‍ സ്കൂളുകളും ജൂണ്‍ 16 ന് മുമ്പ് പുതിയ ബാങ്ക് അക്കൗണ്ട്  ആരംഭിക്കേണ്ടതാണ്. സമഗ്ര ശിക്ഷാ കേരളയുടെ 1.4.2019 മുതലുള്ള ധനകാര്യ ഇടപെടലുകൾ നടത്തേണ്ടതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് ബാങ്കിലേക്ക് ആവശ്യമായവ താഴെ കൊടുക്കുന്നു.
  • എസ് എസ് എ സര്‍ക്കുലറിന്റെ കോപ്പി (സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക)
  • പ്രഥമാധ്യാപകന്റെ 2 ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി
  • പി ടി എ പ്രസിഡണ്ടിന്റെ 2 ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി
  • പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാന്‍ കാര്‍ഡിന്റെ കോപ്പി

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...