കണ്ണൂർ
ജില്ലയിൽ പച്ചക്കറിക്കൃഷിയില്‍
പട്ടാന്നൂർ
യു.പി
സ്കൂളിന് രണ്ടാം സ്ഥാനം
2017-2018
വർഷത്തെ
സ്കൂൾ
പച്ചക്കറി കൃഷിത്തോട്ട
മത്സരത്തിൽ കണ്ണൂർ ജില്ലയിൽ
പട്ടാന്നൂർ യു.പി
സ്കൂളിന് രണ്ടാം സ്ഥാനം.
പി.ടി.എ യുടെയും അധ്യാപകരുടെയും
കുട്ടികളുടെയും നേതൃത്വത്തിൽ
കൂടാളി പഞ്ചായത്തിന്റെയും
കൃഷി വകുപ്പിന്റെയും സഹായത്തോടെ
മണ്ണിൽ വിളയിച്ചത് നൂറുമേനി
.
പഠനോത്സവം
2019
പട്ടാന്നൂർ
യു.പി
സ്കൂളിൽ വിപുലമായി ആഘോഷിച്ചു.
ചടങ്ങിൽ
ഹെഡ്മിസ്സ് ഒ.വി
ഉഷ സ്വാഗതം പറഞ്ഞു.
വാർഡ്
മെമ്പർ കെ.വി
കൃഷ്ണന്റെ അധ്യക്ഷതയിൽ ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് കെ.വി
മോഹനൻ ഉദ്ഘാടനവും,
സ്കൂൾ
പ്രവേശനോത്സവവും നടത്തി.
ചടങ്ങിൽ
പി.ടി.എ
പ്രസിഡണ്ട് രാജീവൻ എം.പി,
ലിജി.കെ
മദർ പി.ടി.എ,
പത്മൻ
പട്ടാന്നൂർ,
എ.കെ
മുകുന്ദൻ,
കെ.കെ
ശ്രീജിത്ത് BRC
മട്ടന്നൂർ,
പി.കെ
അശോകൻ,
കെ.വി
മുരളീധരൻ എം വിനോദിനി എന്നിവർ സംസാരിച്ചു. വിവിധ തരം പരിപാടികൾ
കുട്ടികൾ അവതരിപ്പിച്ചു.
പൂർവ്വ
വിദ്യാർത്ഥി സുമിത്രൻ
പാണലാടിന്റെ കറൻസി നാണയ
പ്രദർശനവും പരിപാടിയെ കൂടുതൽ
മികവുറ്റതാക്കി.
പുതുതായി
പ്രവേശനം നേടിയ കുരുന്നുകൾക്ക്
സമ്മാനപ്പൊതി നല്കിയാണ്
സ്വീകരിച്ചത്.
പല
തരം വിഭവങ്ങൾക്കൊണ്ട്
ഉച്ചഭക്ഷണവും ഗഭീരമായി.
തങ്ങളുടെ
കുട്ടികളുടെ പ്രകടനം കണ്ട്
രക്ഷിതാക്കൾക്ക് മനം നിറഞ്ഞ.
തെരൂർ മാപ്പിള എൽ പി സ്കൂള്‍
ബാലോത്സവം
പഠനോത്സവത്തിന്റെ ഭാഗമായി എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ
ബാലോത്സവം സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് പി.കെ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം
ചെയ്തു. കെ.പത്മാവതി അധ്യക്ഷത വഹിച്ചു. പി.ജിഷ്ണമോൾ, എം.കെ.നിജി, ജി.ഒ.രമ,
എം.കെ.നവിത, പി.വി സഹീർ തുടങ്ങിയവർ സംസാരിച്ചു. സി പി തങ്കമണി സ്വാഗതവും
കെ.മുഹമ്മദ് ഫായിസ് നന്ദിയും പറഞ്ഞു.
ഉണർവ്വ്-2019 ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു.
മട്ടന്നൂർ:
എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ രണ്ട് ദിവസമായി നടന്നു വരുന്ന
ഉണർവ്വ്-2019 പഠന ക്യാമ്പ് സമാപിച്ചു.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ
ലത്തീഫിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എൻ കെ അനിത ഉദ്ഘാടനം ചെയ്തു.
പി.കെ.സി മുഹമ്മദ്, പി.അബൂബക്കർ, കെ.സജിന, കെ.പത്മാവതി, സി.പി തങ്കമണി,
പി.വി.സഹീർ, സി.പി.സലീത്ത്, കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംസാരിച്ചു.
ഹലോ
ഇംഗ്ലീഷ്, കഥയും കവിതയും, ഗണിതം മധുരം, കായിക ലോകം, സ്നേഹ സന്ദേശം,
വാനനിരീക്ഷണം, നാടൻപാട്ട് തുടങ്ങിയവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം
നൽകി.ടി.വി റാഷിദ, പ്രജീഷ് വേങ്ങ, കെ.കെ.കീറ്റുക്കണ്ടി, എം.ഷംസുദ്ദിൻ,
അഹമ്മദ് പി സിറാജ്, വി.കെ.സജിത്ത് കുമാർ, ശരത്കൃഷ്ണ മയ്യിൽ തുടങ്ങിയവർ
ക്യാമ്പിന് നേതൃത്വം നൽകി.
പട്ടാന്നൂർ യു പി സ്കൂൾ- പലഹാരമേള
ഒന്നാംതരത്തിലെ മലയാള പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ പലഹാര പ്രദര്ശനമേള നടത്തി. മേള പ്രധാനാധ്യാപിക ഒ.വി ഉഷ ടീച്ചർ ഉദ്ഘടനം ചെയ്തു. ക്ലാസ് അധ്യാപകരായ വിപിൻ മാസ്റ്റർ, സനൂജ ടീച്ചർ എന്നിവർ നേതൃത്വം നൽകി. 41 തരം വ്യത്യസ്ത വിഭവങ്ങളാണ് പ്രദർശനത്തിൽ അവതരിപ്പിച്ചത്. രക്ഷിതാക്കളെയും കുട്ടികളെയും മറ്റ് അധ്യാപകരെയും സഹായത്തോടെ മേള വൻ വിജയമാക്കി തീർത്തു. എല്ലാ വിഭവങ്ങളും മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു .
പട്ടാന്നൂർ യു.പി സ്കൂൾ
ടാൻ ഗ്രാം ശില്പശാല
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിലുളള ശിൽപ്പശാലയ്ക്ക് പ്രധാനാധ്യാപിക ഒ.വി ഉഷ, കെ.സുമതി, എം.വിനോദിനി എന്നിവർ നേതൃത്വം നൽകി.
കോവൂര്‍ സെന്‍ട്രല്‍ എല്‍ പി സ്കൂള്‍
ഗണിതലാബ് നിര്‍മാണം
പനമ്പറ്റ ന്യു യുപി സ്കൂൾ, മാലൂർ
ആക്ഷൻ പ്ലാൻ നിർവഹണം, ക്ലാസ്: 6
വിഷയം: സാമൂഹ്യ ശാസ്ത്രം
മേഖല: പ്രൊജക്ട്
(കേരളത്തിന്റെ കാർഷിക സംസ്കാരം വീണ്ടെടുക്കാനുള മാർഗ്ഗങ്ങൾ)
-കുട്ടികൾ കൃഷി സ്ഥലം സന്ദർശിച്ച് കർഷകനുമായി സംവദിക്കുന്നു.
കോവൂര്‍ എല്‍ പി സ്കൂള്‍
ഗണിത പഠനോപകരണ നിർമാണ ശിൽപശാല
കോവൂർ എൽ.പി സ്കൂളിൽ നടന്ന ഗണിത പഠനോപകരണ നിർമാണ ശിൽപശാല, പി.ടി.എ പ്രസിഡന്റ് സി.രാജീവൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി. ഗീതു.കെ.എൻ, സി. വൃന്ദ എന്നിവർ ശില്‍പശാലയ്ക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപിക ശ്രീമതി.എം.കെ ആശ, മദർ.പി ടി എ പ്രസിഡന്റ് ശ്രീമതി തുഷാര എം.കെ , ജിനി.കെ.പി എന്നിവർ സംസാരിച്ചു.
ഉത്പന്നങ്ങൾ:
അരവിന്ദ് ഗുപ്ത സ്ഥാനവില സ്ട്രിപ്പുകൾ, സംഖ്യാപമ്പരങ്ങൾ, ഡൊമിനോകൾ, ഡൈസുകൾ, കളിനോട്ടുകൾ, അബാക്കസുകൾ, സംഖ്യാ കോയിനുകൾ, മഞ്ചാടികൾ, മുത്തുകൾ, നമ്പർ ട്രാക്ക് ഗെയിംബോർഡ് ,ഏണിയും പാമ്പും ബോർഡ്, ക്ലോക്കുകൾ തുടങ്ങി LP ഗണിത ലാബിലേക്ക് ആവശ്യമായ ഉത്പന്നങ്ങൾ ശില്‍പശാലയിൽ തയ്യാറാക്കി.
ഹലോ ഇംഗ്ലീഷ്
കല്ലൂര്‍ ന്യൂ യു പി സ്കൂള്‍
കൊടോളിപ്രം ഗവ എല്‍ പി സ്കൂള്‍
പുസ്തകോത്സവം
പനമ്പറ്റ ന്യു യുപി സ്കൂൾ മാലൂർ
2018 ജൂൺ 22
വായനാ പക്ഷാചരണം: സാഹിത്യ ക്വിസ്സ് നടത്തി
ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനാ പക്ഷാചരണം സ്കൂളിൽ നടക്കുകയാണ്.ജൂൺ 22 വെള്ളിയാഴ്ച പക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ക്വിസ്സ് മത്സരം up വിഭാഗത്തിൽ നടത്തി.മട്ടന്നൂർ BRC തയ്യാറാക്കിയ ഡിജിറ്റൽ ക്വിസ്സാണ് നടത്തിയത്.മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. എ.പുഷ്പരാജൻ, എം ജയലത, കെ.ശ്രീജ, എംചേതസ് എന്നിവർ നേതൃത്വം നൽകി.
സമ്മാനം നേടിയവർ
1. മനസ്വിനി.കെ.കെ
2. സൗര സുരേന്ദ്രൻ
3. മാനസി പ്രദീഷ്
ഗവ എല്‍ പി സ്കൂള്‍, ശിവപുരം
"മാതൃഭാഷാ ദിനം", ഒരു കുട്ടിക്ക്
ഒരു കൈയെഴുത്ത് മാസിക
കാനാട് എല്‍ പി സ്കൂള്‍
"മാതൃഭാഷാ ദിനം", ഒരു കുട്ടിക്ക്
ഒരു കൈയെഴുത്ത് മാസിക
കല്ലൂര്‍ ന്യു യുപി സ്കൂള്‍
അക്കാദമിക മാസ്റ്റർ പ്ലാൻ സമർപ്പണം
ഗവ: എൽ.പി.സ്കൂൾ, കൊടോളിപ്രം
ഗവ.യു.പി.സ്കൂൾ, ആയിപ്പുഴ
വാർഷികാഘോഷം, മാസ്റ്റർ പ്ലാൻ സമർപ്പണം
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം
കൊതേരി എൽ .പി . സ്കൂൾ
2018 ഫിബ്രവരി 14 ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ. രുധീഷ് .ടി . പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. പി.ആർ. തങ്കമണി ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് ശ്രി .ശ്രീഷ് കുമാറിന്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക പി.ജയന്തി സ്വാഗതവും പി.കെ. ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു. ഭൗതിക വികസന പദ്ധതി ശ്രീ. ശുഹൈബ് കൊതേരി വിശദീകരിച്ചു. റീന, പി , ( പ്രസിഡണ്ട് " പുലരി കുടുംബശ്രീ .) ആശംസകൾ അർപ്പിച്ചു. VISION 100, ACTION 100 എന്ന പേരിൽ ... അക്കാദമികവും ഭൗതികവുമായ വികസന പദ്ധതി "മാസ്റ്റർ പ്ലാൻ " പൊതു ലക്ഷ്യങ്ങൾ പി.കെ. വനജ ടീച്ചർ അവതരിപ്പിച്ചു. പി.ടി.എ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
താറ്റ്യോട് നോര്‍ത്ത് എല്‍ പി സ്കൂള്‍
കീഴല്ലൂര്‍ നോര്‍ത്ത് എല്‍ പി സ്കൂള്‍
പാളാട് എല്‍ പി സ്കൂള്‍
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം
കയനി.യു.പി.സ്കൂള്‍
കയനി.യു.പി.സ്കൂളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സുരേഷ് പ്രകാശനം ചെയ്തു.
പരിയാരം യു.പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ സമർപ്പണം മട്ടന്നൂർ മുൻസിപ്പൽ കൗൺസിലർ ശ്രീ.വി .എൻ സത്യേന്ദ്രനാഥ് - പൂർവ വിദ്യാർത്ഥി കെ.വി.ബാലകൃഷ്ണന് നൽകി ക്കൊണ്ട് നിർവഹിക്കുന്നു - മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.എം.റോജ പരിപാടി ഉദ്ഘാടനം ചെയ്തു.
പൂവംപൊയിൽ ഗവ: L P സ്കൂള്‍
മാലൂർ: അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്കൂൾ ഉയർത്തുന്നതിന്റെ ഭാഗമായി മാലൂർ പഞ്ചായത്തിലെ പൂവം പൊയിൽ ഗവ: L P സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.എസ്.പുഷ്പകുമാരിയിൽ നിന്ന് വാർഡ് മെമ്പർ ശ്രീ എം.പ്രഭാകരൻ മാസ്റ്റർ പ്ലാൻ ഏറ്റു വാങ്ങി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണവും നടത്തി. യോഗത്തിൽ ശ്രീമതി ലി ഷാ സന്തോഷ് അധ്യക്ഷത വഹിച്ചു. ശ്രീ.കെ.പവിത്രൻ, ശ്രീ.എം.മോഹനൻ, ശ്രീ.കെ.പ്രമോദ്, ശ്രീമതി.രേഖ.ടി.ആർ, ശ്രീമതി. അരുണിമ . പി എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി പി.എസ്.പുഷ്പകുമാരി സ്വാഗതവും ശ്രീമതി ബിന്ദു ജോൺസൺ നന്ദിയും അർപ്പിച്ചു.
അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം
MTSGUP സ്കൂള്‍, മട്ടന്നൂര്‍
അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം
അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം
കൂടാളി യു പി സ്കൂള്‍
ശാസാത്ര-ഗണിതോത്സവം
നാടക പഠനക്കളരി -പരിയാരം യു പിസ്കൂൾ
റിപ്പബ്ലിക്ക് ദിനാഘോഷവും വ്യക്തിത്വ വികസന ക്യാമ്പും
.
പൂർണ്ണ പബ്ലിക്കേഷന്റെ പുസ്തക പ്രദർശനം
പരിയാരം യു പി സ്കൂൾ
തെരൂർ മാപ്പിള എൽ .പി സ്കൂൾ
രക്ഷാകർതൃ സംഗമം
മട്ടന്നൂർ:പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചുളള ധാരണ വികസിപ്പിക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയത്തില്‍ ഓരോരുത്തരുടെയും പങ്കാളിത്തം എങ്ങിനെയാകണമെന്നതില്‍ വ്യക്തത വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ രക്ഷാകർതൃ സംഗമം നടന്നു. മട്ടന്നൂർ ബി ആർ സി ട്രൈനർ എം ഉനൈസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പി.കെ അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.കെ മുഹമ്മദ് ഫായിസ്, പി വി സഹീർ, സി.പി തങ്കമണി തുടങ്ങിയവർ സംസാരിച്ചു. കെ.പത്മാവതി സ്വാഗതവും സി.പി സലീത്ത് നന്ദിയും പറഞ്ഞു.
കാവുന്താഴ എൽ.പി.സ്കൂൾ
വിദ്യാരംഗം ഉപജില്ലാതല പരിപാടി
"കാവ്യാമൃതം"
ഗവ: എൽ പി സ്കൂൾ, കൊടോളിപ്രം
പൂർണ പബ്ലിക്കേഷൻസിന്റെ പുസ്തക പ്രദർശനം
നീർവേലി യു പി എസ്
ദുർഗാവിലാസം എൽ പി സ്കൂൾ
ക്രിസ്തുമസ് ആഘോഷം
കയനി യു.പി.സ്കൂൾ
ജൈവ പന്തൽ , പാർക്ക് ഇവയുടെ നിർമാണം
പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ
എന്റെ തത്തമ്മ പരിപാടി ഉദ്ഘാടനം
ഗവ: എൽ.പി.സ്കൂൾ കൊടോളിപ്രം
കോർണർ പി.ടി.എ യും പുസ്തക ശേഖരണവും
കയനി യു.പി.സ്കൂൾ
പുസ്തക സമാഹരണം
കീഴല്ലൂർ നോർത്ത് എൽ.പി.സ്കൂൾ
MTSGUP സ്കൂൾ, മട്ടന്നൂർ
പുസ്തകവണ്ടി
പരിയാരം യു.പി.സ്കൂൾ
പുസ്തക സമാഹരണം
കല്ലൂര്‍ ന്യൂ യു പി സ്കൂള്‍
ദുർഗാവിലാസം എൽ.പി.സ്‌കൂൾ
നാടൻ കളികൾ
ഒന്നാം ക്ലാസുകാർ തയ്യാറാക്കിയ വായനാ കാർഡുകൾ
ശിശുദിനാഘോഷം
ഗവ.എൽ.പി.സ്കൂൾ,കൊടോളിപ്രം
ശിശുദിന റാലി
കീഴല്ലൂർ നോർത്ത് എൽ.പി സ്കൂൾ
ജൈവവൈവിധ്യിദ്യാനം
പഴശ്ശി വെസ്റ്റ് യു.പി.
പഴശ്ശി വെസ്റ്റ് യു.പി.സ്കൂൾ
എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂള്‍
പുസ്തക ശേഖരണ ക്യാമ്പയിന് തുടക്കമായി
കരേറ്റ എൽ.പി.സ്കൂൾ
കാവുന്താഴ എൽ.പി. സ്കൂൾ
ക്ലാസിലൊരു സദ്യ
തെരൂർ മാപ്പിള എൽ .പി .സ്കൂൾ
പഴശ്ശി ഈസ്റ്റ് LP സ്കൂൾ
പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷ്യവസ്തുക്കൾ
സലാഡ്
Evട, 3
കൈതേരി വെസ്റ്റ് എല്‍ പി സ്കൂള്‍
ക്ലാസ്സ്: 4
യൂണിറ്റ് : ഊണിന്റെ മേളം
ടീച്ചര്‍ : ആശാമിനി എ കെ
പട്ടാന്നൂർ യു.പി.സ്കൂൾ
കല്ലൂർ ന്യൂ യു.പി. സ്കൂൾ
ദന്തപരിശോധനാ ക്യാമ്പ്
ആഗോള കൈകഴുകൽ ദിനം
മാലൂർ: ആഗോള കൈ കഴുകൽ ദിനത്തിന്റെ ഭാഗമായി മാലൂർ പനമ്പറ്റ ന്യു യുപി സ്കൂളിൽ കൂട്ടമായി കൈ കഴുകൽ പരിപാടി സംഘടിപ്പിച്ചു.അഞ്ഞൂറോളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ശാസ്ത്രീയമായ കൈകഴുകൽ രീതി ടി.പി രഞ്ജിത്ത് കുമാർ വിശദീകരിച്ചു.എൻ സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.മമ്മാലി പ്രേമരാജൻ, എ.പുഷ്പരാജൻ, എം.ചേതസ് എന്നിവർ സംസാരിച്ചു.
തോലമ്പ്ര യു.പി. സ്കൂൾ
ജി. എൽ പി എസ് ശിവപുരം
നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം
പുന്നാരം ചൊല്ലി ചൊല്ലി പനമ്പറ്റയിലെ കുട്ടികൾ
പനമ്പറ്റ ന്യു യുപി സ്കൂൾ പുന്നാരം റേഡിയോ പരിപാടികൾ ഇനി യുട്യുബിലും .
Click here for the link
കീഴല്ലൂർ നോർത്ത് എൽ.പി.സ്കൂൾ
കുട്ടികൾ നിർമിച്ച ഗാന്ധിത്തൊപ്പിയുമായി ...
പഴശ്ശി ഈസ്റ്റ് എൽ പി സ്‌കൂൾ
'തിര്ള്'
പനമ്പറ്റ ന്യൂ യു.പി. സ്കൂൾ
സ്കൂൾ റേഡിയോ
പനമ്പറ്റ ന്യൂ യു.പി. സ്കൂൾ
ബോധവൽക്കരണ ക്ലാസ്
കയനി യു.പി.സ്കൂൾ
ഓസോൺ ഡേ
കൊടോളിപ്രം ഗവ: എൽ.പി.സ്കൂൾ
പച്ചക്കറി വിളവെടുപ്പ്
ഓണാഘോഷം
തോലമ്പ്ര യു.പി.സ്കൂൾ
നീർവേലി യു.പി. സ്കൂൾ
പനമ്പറ്റ ന്യൂ യു.പി സ്കൂൾ
കല്ലൂർ ന്യൂ യു.പി. സ്കൂൾ
പഴശ്ശി ഈസ്റ്റ് എല്‍ പി സ്കൂള്‍
ഓണാഘോഷത്തിന്റെ ഭാഗമായി കൊമ്മ മെടയല്‍ പരിശീലനം നല്‍കുന്ന ശ്രീ. തച്ചോളി വാസു ഡ്രൈവര്‍
പഴശ്ശി ഈസ്റ്റ് എല്‍ പി സ്കൂള്‍
പി ടി എ യുടെ നേതൃത്വത്തില്‍ നാലാം ക്ലാസ്സിലെ കുട്ടികള്‍ക്കുളള നീന്തല്‍ പരിശീലനം.
കല്ലൂർ ന്യൂ യൂ പി സ്കൂൾ.
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് .
ശ്രീ . ശംസുദ്ധീൻ സി. എം.
ഓണം- പെരുന്നാൾ ആഘോഷങ്ങൾ
കയനി യു.പി. സ്കൂൾ
പട്ടാന്നൂർ യു.പി.സ്കൂൾ
കയനി യു.പി.സ്കൂൾ
സ്കൂൾ ഗ്രാന്റിനോടൊപ്പം സ്കൂളിലെ അധ്യാപകരുടെ വിഹിതവും ചേർത്ത് ഒരുക്കിയ സാമൂഹ്യശാസ്ത്രലാബ്
കാഞ്ഞിലേരി ഗവ: എൽ.പി.സ്കൂൾ
കർഷകനോടൊപ്പം...
കൊടോളിപ്രം ഗവ.എൽ.പി.സ്കൂളിലെ കുട്ടികൾ പ്രമുഖ കർഷകനും ആയുർവേദ വൈദ്യനുമായ ശ്രീ.കൃഷ്ണൻ മാസ്റ്ററുടെ കൂടെ...
കർഷകദിനം
നീർവേലി യു.പി.സ്കൂൾ
ഒന്നാം ക്ലാസ്
പട്ടാന്നൂർ യു.പി.സ്കൂൾ
സ്വാതന്ത്ര്യ ദിനാഘോഷം
NISLP പാലോട്ടുപള്ളി
ഗവ: എൽ.പി.സ്കൂൾ ശിവപുരം
സ്വാതന്ത്ര്യ ദിനാഘോഷം
കല്ലൂർ ന്യൂ യു.പി.സ്കൂൾ
ഗവ എൽ.പി.സ്കൂൾ,
കൊടോളിപ്രം
താറ്റ്യോട് നോർത്ത് എൽ.പി.
സ്കൂൾ
കാര എൽ.പി.സ്കൂൾ
തെരൂർ മാപ്പിള എൽ .പി .സ്കൂൾ
സ്വാതന്ത്ര്യദിനാഘോഷം
കീഴല്ലൂർ നോർത്ത് എൽ.പി.സ്കൂൾ
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യദിന സന്ദേശവുമായി പനമ്പറ്റ ന്യു യുപി സ്കൂൾ
സ്വാതന്ത്ര്യ ദിനാഘോഷം
കുന്നിരിക്ക യു പി സ്കൂള്‍
ഗവ എല്‍ പി സ്കൂള്‍, കൊടോളിപ്രം
പതാക നിര്‍മാണം
GHSS മമ്പറം
ദിവസവും ഓരോ ലീഡര്‍
എല്ലാവര്‍ക്കും തുല്യ പരിഗണന
കുന്നോത്ത് യു.പി.സ്കൂൾ
ക്വിറ്റിന്ത്യാ ദിനം
ഗവ: എൽ.പി.സ്കൂൾ കൊടോളിപ്രം
യുദ്ധവിരുദ്ധ റാലി
പനമ്പറ്റ ന്യു യുപിയിൽ യുദ്ധവിരുദ്ധ ദിനവും ക്വിറ്റിന്ത്യാ ദിനവും
🍁🍁🍁🍁🍁🍁🍁
കാഞ്ഞിലേരി വെസ്റ്റ് എല്‍ പി
മധുരം മലയാളം
കോവൂര്‍ എല്‍ പി സ്കൂള്‍
പഠനം രസകരം
Paper Boats
തെരൂർ മാപ്പിള സ്കൂൾ
ഓൺലൈൻ ഇലക്ഷൻ
സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓൺലൈനിൽ; കൗതുകത്തോടെ കുട്ടികൾ
കല്ലൂര്‍ ന്യൂ യു പി സ്കൂള്‍
വിസ്മയച്ചുമര്‍
പട്ടാന്നൂർ യു.പി സ്കൂൾ
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
" കനത്ത പോളിംഗ് "
കയനി യു.പി സ്കൂൾ
ചാന്ദ്രദിനാഘോഷം 2017
കാഞ്ഞിലേരി ഗവ എല്‍ പി സ്കൂള്‍
വായനാ പക്ഷാചരണം സമാപനം
കരേറ്റ എൽ .പി സ്കൂൾ
വായനാ പക്ഷാചരണം സമാപനം
MTS GUP മട്ടന്നൂര്‍
ഇലക്ട്രോണിക് വോട്ടിങ്
കൊടോളിപ്രം ഗവ എല്‍ പി സ്കൂള്‍
ഓണസദ്യക്കു വേണ്ടിയുളള പച്ചക്കറി വിത്തിടല്‍
പനമ്പറ്റ ന്യു യുപി സ്കൂള്‍
കാഞ്ഞിലേരി വെസ്റ്റ് എല്‍ പി സ്കൂള്‍
ചക്കവിഭവ പ്രദര്‍ശനം
"കാവ്യാമൃതം"
ഗവ: എൽ പി സ്കൂൾ, കൊടോളിപ്രം
പൂർണ പബ്ലിക്കേഷൻസിന്റെ പുസ്തക പ്രദർശനം
നീർവേലി യു പി എസ്
ദുർഗാവിലാസം എൽ പി സ്കൂൾ
ക്രിസ്തുമസ് ആഘോഷം
കയനി യു.പി.സ്കൂൾ
ജൈവ പന്തൽ , പാർക്ക് ഇവയുടെ നിർമാണം
പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ
എന്റെ തത്തമ്മ പരിപാടി ഉദ്ഘാടനം
ഗവ: എൽ.പി.സ്കൂൾ കൊടോളിപ്രം
കോർണർ പി.ടി.എ യും പുസ്തക ശേഖരണവും
കയനി യു.പി.സ്കൂൾ
പുസ്തക സമാഹരണം
കീഴല്ലൂർ നോർത്ത് എൽ.പി.സ്കൂൾ
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ഉദ്ദേശ്യത്തോട് കൂടി നടത്തുന്ന ശാസത്ര ജാഥയുടെ ഭാഗമായി കീഴല്ലൂർ നോർത്ത് എൽ.പി സ്കൂളിൽ ഭരതൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്ര ക്ലാസ്സും ലഘു പരീക്ഷണങ്ങളുടെ പ്രദർശനവും
MTSGUP സ്കൂൾ, മട്ടന്നൂർ
പുസ്തകവണ്ടി
പരിയാരം യു.പി.സ്കൂൾ
പുസ്തക സമാഹരണം
കല്ലൂര്‍ ന്യൂ യു പി സ്കൂള്‍
ഒന്നാം ക്ലാസ്സിലെ നന്നായി വളരാന്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സില്‍ നടത്തിയ പലഹാരമേള
ദുർഗാവിലാസം എൽ.പി.സ്‌കൂൾ
നാടൻ കളികൾ
ഒന്നാം ക്ലാസുകാർ തയ്യാറാക്കിയ വായനാ കാർഡുകൾ
കീഴല്ലൂർ നോർത്ത് LP സ്കൂൾ
നാലാം ക്ലാസ്സിലെ താളും തകരയും ,രണ്ടാം ക്ലാസ്സിലെ അറിഞ്ഞു കഴിക്കാം , ഒന്നാം ക്ലാസ്സിലെ നന്നായി വളരാം എന്നീ പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങളെ ഉൾകൊള്ളിച്ച് കൊണ്ട് വിവിധ തരം ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം Food Fest എന്ന പേരിൽ കീഴല്ലൂർ നോർത്ത് എൽ.പി സ്കൂളിൽ നടന്നു
ഗവ.എൽ.പി.സ്കൂൾ,കൊടോളിപ്രം
ശിശുദിന റാലി
കീഴല്ലൂർ നോർത്ത് എൽ.പി സ്കൂൾ
നാലാം ക്ലാസ്സിലെ താളും തകരയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പഴയക്കാല ഉപകരണങ്ങൾ പരിചയപ്പെടുത്താനായി അടുത്ത വീട്ടിലെ ആട്ടു കല്ല് കുട്ടികൾ സന്ദർശിച്ചപ്പോൾ
പുസതക സമാഹരണത്തിന്റെ ഭാഗമായി 200 ൽ അധികം പുസതകങ്ങൾ കുട്ടിക്കളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നുമായി ശേഖരിച്ചു .
ജൈവവൈവിധ്യിദ്യാനം
പഴശ്ശി വെസ്റ്റ് യു.പി.
പഴശ്ശി വെസ്റ്റ് യു.പി.സ്കൂൾ
പയറ്റിത്തെളിഞ്ഞ പഴശ്ശിയുടെ മണ്ണില്‍ അറിവിന്റെ മൂര്‍ച്ച കൂട്ടാന്‍ പുസ്തകപ്പയറ്റ്
പുസ്തകപ്പയറ്റില്‍
പങ്കെടുത്ത എസ് എസ് എ പ്രോഗ്രാം ഓഫീസറും, പ്രശസ്ത ചെറുകഥാകൃത്തുമായ ടി പി
വേണുഗോപാലന്‍ ഫേസ് ബുക്കില്‍ കുറിച്ചത്...
ഇന്ന് മട്ടന്നൂർ പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂളിൽ സവിശേഷമായ പരിപാടിക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. -പുസ്തകപ്പയറ്റ്- രക്ഷിതാക്കളും
നാട്ടുകാരും രണ്ട് മണിക്ക് എത്തിച്ചേർന്നു. ഓരോരുത്തരുടേയും കൈയിൽ ഒന്നും
രണ്ടും അഞ്ചും പത്തും ഇരുപത്തഞ്ചും പുസ്തകങ്ങൾ....
ഒരു
മണിക്കൂറിനുള്ളിൽ ക്ലാസ് മുറി നിറയെ ആയിരക്കണക്കിന് പുസ്തകങ്ങളുടെ
കൂമ്പാരം...... കുട്ടികളുടെ നന്മക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഒരു
സമൂഹത്തെയാണ് മട്ടന്നൂരിൽ കണ്ടത്. ഇത് മട്ടന്നൂരിന്റെ മാത്രം
പ്രത്യേകതയല്ല. നമ്മുടെ കുട്ടികൾക്കു വേണ്ടി ജാഗരൂകരായ പൊതു സമൂഹം
കേരളമൊട്ടാകെ ഉണ്ട്.അത് കണ്ടെത്തുകയേ വേണ്ടൂ.....
'പയറ്റ്
' സംഘടിപ്പിക്കുന്നവർ പിന്നീട് മറ്റുള്ളവർക്ക് തിരിച്ചു നൽകണമെന്നാണ്
വെപ്പ്. നാട്ടുകാർ ഇന്നു നൽകിയ പുസ്തകങ്ങൾ കൊണ്ട്, ഏറ്റവും മെച്ചപ്പെട്ട
ഒരു തലമുറയെ പൊതു സമൂഹത്തിന് തിരിച്ചു നൽകാൻ പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂളിന്
കഴിയും എന്ന് ഉറപ്പുണ്ട്..... ടി.പി.വേണുഗോപാലൻ
എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂള്‍
പുസ്തക ശേഖരണ ക്യാമ്പയിന് തുടക്കമായി
മട്ടന്നൂർ:
പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ വായനമെച്ചപ്പെടുത്തുന്നതിനും സ്കൂൾ
ലൈബ്രറി സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുമായി ആരംഭിച്ച നല്ല വായന, നല്ല
പoനം, നല്ല ജീവിതം ക്യാമ്പയിന് കേരളപ്പിറവി ദിനത്തിൽ തുടക്കമായി. സാമൂഹിക,
സാംസ്കാരിക ജീവിതത്തിന്റെ വൈവിധ്യം മനസ്സിലാക്കാനും ആസ്വാദനത്തിന്റെയും
ഭാവനയുടെയും അമൂല്യാനുഭവങ്ങൾ സൃഷ്ടിക്കാനും വിദ്യാർത്ഥികളെ വായനയിലൂടെ
സജ്ജരാക്കുകയാണ് ലക്ഷ്യം.
ഒന്ന്,
രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് എസ് എസ് എ വഴി പുസ്തകങ്ങൾ
ലഭ്യമാക്കും.മറ്റു ക്ലാസുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പൊതു സമൂഹത്തിൽ
നിന്നും വീടുകളിൽ നിന്നും ശേഖരിക്കണം. പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള
സൗകര്യങ്ങളും പൊതു പങ്കാളിത്തത്തിലൂടെ കണ്ടെത്തണം. എല്ലാ ക്ലാസുകളിലും
ക്ലാസ് ലൈബ്രറിയുള്ള വിദ്യാലയം എന്ന മികവിലേക്ക് എത്തിച്ചേരുകയാണ്
ലക്ഷ്യം.കുട്ടികളുടെ വായന പോഷിപ്പിക്കാനും ശീലമാക്കാനും വൈവിധ്യമാർന്ന
പരിപാടികൾ ആസൂത്രണം ചെയ്യാനും നിർദ്ദേശമുണ്ട്. കേരളപ്പിറവി ദിനം മുതൽ
ശിശുദിനം വരെയുള്ള രണ്ടാഴ്ചയാണ് ക്യാമ്പയിന്‍. ക്യാമ്പയിനിലൂടെ പരമാവധി
പുസ്തകങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാലയങ്ങൾ.
എടയന്നൂർ
തെരൂർ മാപ്പിള എൽ പി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശേഖരിച്ച
പുസ്തകങ്ങൾ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജന് ഏറ്റുവാങ്ങി.പി
ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.പത്മാവതി,
പി.വി.സഹീർ, സി.പി തങ്കമണി, സി.പി.സലീത്ത്, കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ
സംസാരിച്ചു.
കരേറ്റ എൽ.പി.സ്കൂൾ
വിത്ത് മുളപ്പിച്ച് ചെടിയുടെ ഭാഗങ്ങൾ കണ്ടെത്തി എഴുതിയ നേരനുഭവത്തിൽ കരേറ്റ എൽ പി യിലെ ഒന്നാം ക്ലാസുകാർ.
കാവുന്താഴ എൽ.പി. സ്കൂൾ
ക്ലാസിലൊരു സദ്യ
തെരൂർ മാപ്പിള എൽ .പി .സ്കൂൾ
പഴശ്ശി ഈസ്റ്റ് LP സ്കൂൾ
പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷ്യവസ്തുക്കൾ
സലാഡ്
Evട, 3
കൈതേരി വെസ്റ്റ് എല്‍ പി സ്കൂള്‍
ക്ലാസ്സ്: 4
യൂണിറ്റ് : ഊണിന്റെ മേളം
ടീച്ചര്‍ : ആശാമിനി എ കെ
പട്ടാന്നൂർ യു.പി.സ്കൂൾ
"പഴങ്ങളുടെ രുചി തേടി...... "
ഒന്നാം ക്ലാസിലെ മലയാള പാഠ പുസ്തകത്തിലെ 'മണവും മധുരവും' എന്ന പാഠഭാഗത്തിലെ പഴവർഗ്ഗങ്ങളുടെ രുചി എന്ന ഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ " ഫ്രൂട്സ് സലാഡ് "
കുട്ടികളും ക്ലാസ് അധ്യാപകനും ഇതിന് ആവശ്യമായ പഴവർഗ്ഗങ്ങൾ കൊണ്ടുവന്നു. മറ്റ് അധ്യാപകരുടെ സഹായത്തോടെ വിഭവ സമൃദ്ധമായ ഫ്രൂട്സ് സലാഡ് തയ്യാറാക്കി.
കല്ലൂർ ന്യൂ യു.പി. സ്കൂൾ
ദന്തപരിശോധനാ ക്യാമ്പ്
ആഗോള കൈകഴുകൽ ദിനം
മാലൂർ: ആഗോള കൈ കഴുകൽ ദിനത്തിന്റെ ഭാഗമായി മാലൂർ പനമ്പറ്റ ന്യു യുപി സ്കൂളിൽ കൂട്ടമായി കൈ കഴുകൽ പരിപാടി സംഘടിപ്പിച്ചു.അഞ്ഞൂറോളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ശാസ്ത്രീയമായ കൈകഴുകൽ രീതി ടി.പി രഞ്ജിത്ത് കുമാർ വിശദീകരിച്ചു.എൻ സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.മമ്മാലി പ്രേമരാജൻ, എ.പുഷ്പരാജൻ, എം.ചേതസ് എന്നിവർ സംസാരിച്ചു.
തോലമ്പ്ര യു.പി. സ്കൂൾ
ജി. എൽ പി എസ് ശിവപുരം
നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം
ജി. എൽ പി എസ് ശിവപുരം കെട്ടിടോദ്ഘാടനം ശ്രീ കുറുമാണി മനോജിന്റെ അധ്യക്ഷതയില്‍ ബഹു. പഞ്ചായത്ത് പ്രസിഡന്റ് പി അശോകന്‍ നിർവഹിക്കുന്നു. A. E. O. വിശിഷ്ടാഥിതി ആയിരുന്നു.
പുന്നാരം ചൊല്ലി ചൊല്ലി പനമ്പറ്റയിലെ കുട്ടികൾ
പനമ്പറ്റ ന്യു യുപി സ്കൂൾ പുന്നാരം റേഡിയോ പരിപാടികൾ ഇനി യുട്യുബിലും .
Click here for the link
പഠനം ലളിതവും സുന്ദരവുമാക്കുന്നതിൽ പാഠ്യേതര വിഷയങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണല്ലോ. അത്തരമൊരു സംരഭത്തിലാണ് മട്ടന്നൂർ സബ് ജില്ലയിലെ മാലൂർ പനമ്പറ്റ ന്യു യുപി സ്കൂൾ. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാൻ അവർ തെരെഞ്ഞെടുത്തിരിക്കുന്നത് സ്കൂൾ റേഡിയോ എന്ന സംവിധാനമാണ്. അതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (28.9. 2017 വ്യാഴം 2 മണി) നിർവഹിച്ചു.
പൂർണമായും മുൻകൂട്ടി റെക്കോർഡ് ചെയ്തുവെച്ച് തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലാണ് സംപ്രേഷണം ചെയ്യുക. ഒരു ദിനം എൽ.പി ക്ലാസും മറ്റൊരു ദിനം യു പി ക്ലാസും. പത്തുപേരടങ്ങുന്ന എഡിറ്റേർസ് ഡസ്കും 8 പേരടങ്ങുന്ന അനൗൺസർമാരും ( RJ ) ഇതിനുണ്ട്. എല്ലാം കുട്ടികൾ തന്നെ. പരിപാടികൾ മുൻകൂട്ടി തയ്യാറാക്കും. സ്കൂൾ വാർത്തകൾ, പൊതുവാർത്തകൾ, ക്വിസ്സ്, കലാപരിപാടികളായ ലളിതഗാനം, കവിത, കഥ, നാടകം, യാത്രാവിവരണം, കവി പരിചയം, പുസ്തക പരിചയം, നാടൻപാട്ട്, സംഘഗാനം, ആരോഗ്യ പരിപാലനം, മികച്ച പഠനപ്രവർത്തനങ്ങൾ തുടങ്ങിയവ റേഡിയോവിലുടെ ശ്രവിക്കാനാകും. സ്കൂൾ സ്റ്റുഡിയോവിൽ വൈകുന്നേരങ്ങളിലാണ് റെക്കോഡിംഗ് നടക്കുക. പ്രധാനധ്യാപികയും ക്ലാസധ്യാപകരും പി.ടി.എ യും എസ്.ആർ.ജിയും പൂർവ്വ വിദ്യാർഥികളും ഇതിന് പിന്തുണയുമായുണ്ട്.
കീഴല്ലൂർ നോർത്ത് എൽ.പി.സ്കൂൾ
കുട്ടികൾ നിർമിച്ച ഗാന്ധിത്തൊപ്പിയുമായി ...
പഴശ്ശി ഈസ്റ്റ് എൽ പി സ്‌കൂൾ
'തിര്ള്'
നാലാം ക്‌ളാസ്സിലെ മുഴുവൻ കുട്ടികളും ചേർന്ന് ഓരോ വർഷവും പുറത്തിറക്കുന്ന സൃഷ്ടികളുടെ സമാഹാരം.
2008 -09 വർഷം പഠനപ്രക്രിയയുടെ ഭാഗമായി കുട്ടികൾ എഴുതിയ പാട്ടുകൾ പതിപ്പാക്കണമെന്ന അവരുടെ ആവശ്യമാണ് 'തിര്ള്' എന്ന പേരിൽ കൈയ്യെഴുത്തു പ്രതിയായി പ്രകാശനം ചെയ്യപ്പെട്ടത്. കൈയ്യെഴുത്തു പതിപ്പിൽ നിന്നും DTP ചെയ്യണമെന്നും, പാട്ടിന്റെ കൂടെ അവരവരുടെ കളർ ഫോട്ടോ വേണമെന്നും ക്‌ളാസ്സ്‌റൂം പ്രവർത്തനങ്ങളുടെയും സ്‌കൂളിൽ നടക്കുന്ന പരിപാടികളുടെയും ചിത്രങ്ങൾ വേണമെന്നും ഒക്കെയുള്ള കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചു മെച്ചപ്പെട്ട രീതിയിലാണ് ഇപ്പോൾ പതിപ്പ് പുറത്തിറങ്ങുന്നത്.
തയ്യാറാക്കിയ വികസന പദ്ധതികൾ യഥാസമയത്ത് പൂർത്തിയാക്കി മാതൃകയാവുന്നു.
ഇന്റർ ലോക്കിംഗ്
സ്കൂൾ വാഹനം
സ്കൂൾ റേഡിയോ
പനമ്പറ്റ ന്യൂ യു.പി. സ്കൂൾ
ബോധവൽക്കരണ ക്ലാസ്
മാലൂർ: സംസ്ഥാനത്ത് കുട്ടികൾക്ക് നൽകി വരുന്ന മീസൽസ് റുബെല്ല പ്രതിരോധ കുത്തിവെപ്പിന്റെ ആശങ്കകൾ അകറ്റുന്നതിനു പനമ്പറ്റ ന്യു യുപി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് എം.ഹാഷിമിന്റെ അധ്യക്ഷതയിൽ ശ്രീമതി അംബിക ക്ലാസെടുത്തു.പി .വി മഞ്ജുളാകുമാരി, എ.പുഷ്പരാജൻ എന്നിവർ സംസാരിച്ചു.വിവിധ കലാ മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.
കയനി യു.പി.സ്കൂൾ
ഓസോൺ ഡേ
കൊടോളിപ്രം ഗവ: എൽ.പി.സ്കൂൾ
പച്ചക്കറി വിളവെടുപ്പ്
ഓണാഘോഷം
തോലമ്പ്ര യു.പി.സ്കൂൾ
നീർവേലി യു.പി. സ്കൂൾ
പനമ്പറ്റ ന്യൂ യു.പി സ്കൂൾ
കല്ലൂർ ന്യൂ യു.പി. സ്കൂൾ
പഴശ്ശി ഈസ്റ്റ് എല്‍ പി സ്കൂള്‍
ഓണാഘോഷത്തിന്റെ ഭാഗമായി കൊമ്മ മെടയല്‍ പരിശീലനം നല്‍കുന്ന ശ്രീ. തച്ചോളി വാസു ഡ്രൈവര്‍
പഴശ്ശി ഈസ്റ്റ് എല്‍ പി സ്കൂള്‍
പി ടി എ യുടെ നേതൃത്വത്തില്‍ നാലാം ക്ലാസ്സിലെ കുട്ടികള്‍ക്കുളള നീന്തല്‍ പരിശീലനം.
കല്ലൂർ ന്യൂ യൂ പി സ്കൂൾ.
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് .
ശ്രീ . ശംസുദ്ധീൻ സി. എം.
ഓണം- പെരുന്നാൾ ആഘോഷങ്ങൾ
കയനി യു.പി. സ്കൂൾ
പട്ടാന്നൂർ യു.പി.സ്കൂൾ
പട്ടാന്നൂർ യു പി സ്കൂൾ ഈ വർഷത്തെ ഓണം- പെരുന്നാൾ ആഘോഷങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി പൂക്കള മത്സരവും, മൈയിലാഞ്ചി ഇടൽ മത്സരവും നടത്തി. കഥകളിൽ മാത്രം കേട്ടറിഞ്ഞ മഹാബലി തമ്പുരാനും വാമനന്നുംകുട്ടികൾക്ക് മുന്നിൽ പുനർജനിച്ചു. ഇത് ഇവർക്ക് പുത്തൻ അനുഭവമായി മാറി. മതമൈത്രി വിളിച്ചോതിയ ആഘോഷങ്ങൾ നല്ലൊരു ഓണക്കാലമാണ് സമ്മാനിച്ചത്. ചോറും , ഉപ്പേരിയും, കറിയും, പായസവും ഉൾപ്പെടെ തൂശനിലയിൽ നല്ലൊരു ഓണസദ്യയും ഒരുക്കി. ഹെഡ്മിസ്ട്രസ് ഏവർക്കും ഓണം - പെരുന്നാൾ ആശംസകൾ അറിയിച്ചു.
കയനി യു.പി.സ്കൂൾ
സ്കൂൾ ഗ്രാന്റിനോടൊപ്പം സ്കൂളിലെ അധ്യാപകരുടെ വിഹിതവും ചേർത്ത് ഒരുക്കിയ സാമൂഹ്യശാസ്ത്രലാബ്
കാഞ്ഞിലേരി ഗവ: എൽ.പി.സ്കൂൾ
കാഞ്ഞിലേരി ഗവ: എൽ.പി.സ്കൂളിൽ ചിങ്ങം 1ന് കുട്ടികൾ കർഷകനായ ശ്രീ കാഞ്ഞിലേരി കൃഷ്ണേട്ടനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. ലക്ഷ്മി .വി, ശ്രീമതി .കെ.കെ, കാർത്യായനി. കെ.കെ എന്നിവരുടെ നാട്ടിപ്പാട്ടും കുട്ടികൾക്ക് നവ്യാനുഭവം പകർന്നു.ചടങ്ങിൽ സി. പ്രേം കുമാർ, ജീന.പി, സിന്ധു, ഷിജിന എന്നിവർ സംസാരിച്ചു.
കർഷകനോടൊപ്പം...
കൊടോളിപ്രം ഗവ.എൽ.പി.സ്കൂളിലെ കുട്ടികൾ പ്രമുഖ കർഷകനും ആയുർവേദ വൈദ്യനുമായ ശ്രീ.കൃഷ്ണൻ മാസ്റ്ററുടെ കൂടെ...
കർഷകദിനം
നീർവേലി യു.പി.സ്കൂൾ
ഒന്നാം ക്ലാസ്
പട്ടാന്നൂർ യു.പി.സ്കൂൾ
സ്വാതന്ത്ര്യ ദിനാഘോഷം
NISLP പാലോട്ടുപള്ളി
ഗവ: എൽ.പി.സ്കൂൾ ശിവപുരം
സ്വാതന്ത്ര്യ ദിനാഘോഷം
കല്ലൂർ ന്യൂ യു.പി.സ്കൂൾ
ഗവ എൽ.പി.സ്കൂൾ,
കൊടോളിപ്രം
താറ്റ്യോട് നോർത്ത് എൽ.പി.
സ്കൂൾ
കാര എൽ.പി.സ്കൂൾ
തെരൂർ മാപ്പിള എൽ .പി .സ്കൂൾ
സ്വാതന്ത്ര്യദിനാഘോഷം
മട്ടന്നൂർ:എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും സൗജന്യ യൂണിഫോം വിതരണവും വാർഡ് മെമ്പർ എൻ.കെ.അനിത ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ബിആർസി ട്രൈനർ എം.ഉനൈസ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം കൈമറി.
സി.പി.തങ്കമണി, പി.വി.സഹീർ, കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംസാരിച്ചു. കെ.പത്മാവതി സ്വാഗതവും സി.പി.സലീത്ത് നന്ദിയും പറഞ്ഞു.ക്വിസ് മത്സരം, പതാക നിർമ്മാണം, വീഡിയോ പ്രദർശനം, ദേശഭക്തിഗാനാലാപനം,പായസവിതരണം തുടങ്ങിയവ നടന്നു.
കീഴല്ലൂർ നോർത്ത് എൽ.പി.സ്കൂൾ
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യദിന സന്ദേശവുമായി പനമ്പറ്റ ന്യു യുപി സ്കൂൾ
രാജ്യത്തിന്റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ സമുചിതമായി പനമ്പറ്റ ന്യു യുപിയിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശവുമായി റാലി നടന്നു. മാനവ ഐക്യം രൂപപ്പെടുത്തുന്ന മാതൃകയായിരുന്നു റാലിയുടേത്. മഹാത്മാഗാന്ധി രൂപം നാട്ടുവഴികളെ സ്മൃതിയിലാഴ്ത്തി. കലാവൈവിധ്യ
സന്ദേശവുമായി ഒപ്പന, തിരുവാതിര, ദഫ്, കോൽക്കളി, മതമൈത്രി വേഷങ്ങൾ
എന്നിവയുണ്ടായി. പ്ലക്കാർഡുകളും മുദ്രാ ഗാനങ്ങളും കൊടിതോരണങ്ങളും വർണ്ണ
ബലൂണുകളും കുട്ടികൾ കൂടെക്കൂട്ടി.
സ്കൂൾ
സ്പെഷ്യൽ അസംബ്ലിയിൽ പി.വി മഞ്ജുളാകുമാരി പതാകയുയർത്തി. പി.ടി.എ
പ്രസിഡണ്ട് എം.ഹാഷിം, എ.പുഷ്പരാജൻ എന്നിവർ സംസാരിച്ചു.ദേശഭക്തിഗാനം, ദേശീയ
ഗാനം, പതാക വരയൽ, പോസ്റ്റർ രചന, പ്രസംഗം, ക്വിസ്സ് തുടങ്ങിയ മത്സരങ്ങൾ
ഉണ്ടായി.വിജയികൾക്ക് പ്രധാനധ്യാപിക സമ്മാനം നൽകി. തുടർന്ന് മാജിക് ഷോയും
പായസവിതരണവും നടന്നു.
സ്വാതന്ത്ര്യ ദിനാഘോഷം
കുന്നിരിക്ക യു പി സ്കൂള്‍
ഗവ എല്‍ പി സ്കൂള്‍, കൊടോളിപ്രം
പതാക നിര്‍മാണം
GHSS മമ്പറം
ദിവസവും ഓരോ ലീഡര്‍
എല്ലാവര്‍ക്കും തുല്യ പരിഗണന
കുന്നോത്ത് യു.പി.സ്കൂൾ
ക്വിറ്റിന്ത്യാ ദിനം
യുദ്ധവിരുദ്ധ റാലി
പനമ്പറ്റ ന്യു യുപിയിൽ യുദ്ധവിരുദ്ധ ദിനവും ക്വിറ്റിന്ത്യാ ദിനവും
🍁🍁🍁🍁🍁🍁🍁
ആഗസ്ത് 6,9 - ഹിരോഷിമ നാഗസാക്കി ദുരന്തത്തിന്റെ ഓർമ പുതുക്കി യുദ്ധവിരുദ്ധ ദിനവും ഓഗസ്റ്റ് 9 - ക്വിറ്റിന്ത്യാദിനവും സംഘടിപ്പിച്ചു. മട്ടന്നൂർ ബി ആർ സി തയ്യാറാക്കിയ ചോദ്യാവലിയുപയോഗിച്ച് ഡിജിറ്റൽ ക്വിസ്സ് മത്സരം നടന്നു. മത്സരത്തിൽ മനസ്വിനി കെ.കെ, മാനസി പ്രദീഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. പരിപാടിക്ക് ടി.പി രഞ്ജിത്ത് കുമാർ, എൻ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
കാഞ്ഞിലേരി വെസ്റ്റ് എല്‍ പി
മധുരം മലയാളം
കോവൂര്‍ എല്‍ പി സ്കൂള്‍
പഠനം രസകരം
Paper Boats
തെരൂർ മാപ്പിള സ്കൂൾ
ഓൺലൈൻ ഇലക്ഷൻ
സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓൺലൈനിൽ; കൗതുകത്തോടെ കുട്ടികൾ
എടയന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്ക്കൂളിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാത്ഥികൾക്ക് കൗതുകമായി. ആദ്യമായാണ് കമ്പ്യൂട്ടർ സഹായത്തോടെ ഓൺലൈനായി വോട്ടിംഗ് നടത്തിയത്.പ്രസിഡൻഷ്യൽ രീതിയിൽ നടത്തപ്പെട്ട തെരഞ്ഞെടുപ്പിൽ മത്സരാത്ഥികളായ മുഴുവൻ സ്ഥാനാത്ഥികളുടെയും പേരും ഫോട്ടോയും സഹിതം തെളിഞ്ഞു വരുന്ന സ്ക്രീനിൽ വിദ്യാത്ഥികൾക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ നേരേ ക്ലിക്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തിയത്.സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനായി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പൂർണ്ണമായും ജനാധിപത്യ രീതിയിൽ എല്ലാവിധ ക്രമീകരണങ്ങളോടെയാണ് രാവിലെ തെരഞ്ഞെടുപ്പ് നടത്തിയത്. ഒന്ന് മുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗിലെ പുതുമയാർന്ന രീതി കുട്ടികളിൽ അമ്പരപ്പും, കൗതുകവും ഉണർത്തി.തുടർന്ന് കമ്പ്യൂട്ടറിന്റെ സഹായത്തോടെ വോട്ടെണ്ണി. പ്രഥമ അധ്യാപിക കെ.പത്മാവതി വിജയികളെ പ്രഖ്യാപിച്ചു.സ്ക്കൂൾ ലീഡറായി ഹാദിയ ഹാഷിം, ഡപ്യൂട്ടി ലീഡറായി സന ഫാത്തിമ.പി കെ യേയും, ബാലസഭ ചാർജ്ജ് ഹിബ ഫാത്തിമ കെ യും ശുചിത്വ ലീഡർ ബൽക്കീസ് സി യെയും തെരഞ്ഞെടുത്തു. അദ്ധ്യാപകരായ പി.വി.സഹീർ, സി.പി സലീത്ത്, കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
മട്ടന്നൂർ BRCയുടെ ബ്ലോഗിന്റെ സഹായത്തോടുകൂടിയാണ് ഓൺലൈൻ തെരഞ്ഞെടുപ്പ് നടന്നത്.
വിസ്മയച്ചുമര്‍
പട്ടാന്നൂർ യു.പി സ്കൂൾ
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
" കനത്ത പോളിംഗ് "
പട്ടാന്നൂർ യു പി സ്കൂൾ പാലമെന്റ് തെരഞ്ഞെടുപ്പിൽ കുട്ടികൾ എല്ലാം അവരുടെ വോട്ടിംഗ് രേഖപ്പെടുത്തി സ്കൂൾ ലീഡറെ തെരഞ്ഞെടുത്തു. കമ്പ്യൂട്ടർ വോട്ടിംഗ് മെഷനിലാണ് അവരുടെ അവകാശം രേഖപ്പെടുത്തിയത്. ഇലക്ഷനി നിൽ പ്രധാന അധ്യാപിക ഒ.വി ഉഷ ടീച്ചർ, അയൂബ് മാസ്റ്റർ, പ്രജിഷ ടീച്ചർ , വിപിൻ മാസ്റ്റർ, വിനോദൻ .തുടങ്ങിയവർ നേതൃത്വം നല്കി. സ്കൂൾ ലീഡറായി മുഹമ്മദ് ഫർസാനും, ഡെപ്യൂട്ടി ലീഡറായി ആദർഷ് .കെ യും തെരഞ്ഞെടുത്തു. സ്കൂൾ അസംബ്ലിയിൽ ഇരുവർക്കും ഉള്ള സത്യപ്രതിജ്ഞ വാചകം അയൂബ് മാസ്റ്റർ ചൊല്ലി കൊടുത്തു. സമാധാന പരമായി നടന്ന ഒരു സ്കൂൾ പാർലമെന്റ് ഇലക്ഷനായിരുന്നു ഇത്.
കയനി യു.പി സ്കൂൾ
ചാന്ദ്രദിനാഘോഷം 2017
കാഞ്ഞിലേരി ഗവ എല്‍ പി സ്കൂള്‍
വായനാ പക്ഷാചരണം സമാപനം
കരേറ്റ എൽ .പി സ്കൂൾ
വായനാ പക്ഷാചരണം സമാപനം
MTS GUP മട്ടന്നൂര്‍
ഇലക്ട്രോണിക് വോട്ടിങ്
കൊടോളിപ്രം ഗവ എല്‍ പി സ്കൂള്‍
ഓണസദ്യക്കു വേണ്ടിയുളള പച്ചക്കറി വിത്തിടല്‍
പനമ്പറ്റ ന്യു യുപി സ്കൂള്‍
കുഞ്ഞിക്കയ്യിൽ വിരിഞ്ഞ വരകളുടെ പൂക്കൾ ചേർന്ന് പനമ്പറ്റ ന്യു യുപി സ്കൂളിൽ ചിത്രോത്സവം...
വിദ്യാരംഗം
കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് സ്കൂളിൽ 7. 7.17 ന്ചിത്രോത്സവം 2017
സംഘടിപ്പിച്ചത്.പരിപാടിയിൽ കുട്ടികളുടേയും രക്ഷിതാക്കളുടേയും മുന്നൂറോളം
ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വായനാ പക്ഷാചരണത്തിന്റെ സമാപനത്തോടൊപ്പമാണ്
വിദ്യാരംഗം കുട്ടികൾ ചിത്ര ശേഖരം നടത്തിയത്.ഒന്നാം ക്ലാസു മുതൽ ഏഴാം
ക്ലാസുവരെയുള്ള കുട്ടികളും താൽപര്യപ്പെട്ട രക്ഷിതാക്കളും ചിത്രോത്സവം
അക്ഷരാർഥത്തിൽ ഉത്സവമാക്കി. പൂക്കളും പൂമ്പാറ്റകളും മരങ്ങളും മൃഗങ്ങളും
പക്ഷികളും വയലുകളും പ്രകൃതി ഭംഗിയും കളികളും ഒക്കെയായി ചുവരുകളിൽ പ്രതിഭാ
സ്പർശം നിറഞ്ഞു നിന്നു.
കാഞ്ഞിലേരി വെസ്റ്റ് എല്‍ പി സ്കൂള്‍
ചക്കവിഭവ പ്രദര്‍ശനം
No comments:
Post a Comment