Monday, August 19, 2019

സർഗവിദ്യാലയം പ്രൊപ്പോസൽ , sargavidyalayam

സർഗവിദ്യാലയം പ്രൊപ്പോസൽ
 പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും  അവയ്ക്കാവശ്യമായ സാമ്പത്തികവും അക്കാദമികവുമായ പിന്തുണ നല്‍കുന്നതിനും ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് സര്‍ഗവിദ്യാലയം (Creative School).
 സമഗ്ര ശിക്ഷാ കേരളം 2019-20 വാര്‍ഷിക പദ്ധതി പ്രകാരം ഓരോ ജില്ലയ്ക്കും നൂതനാശയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി സര്‍ഗവിദ്യാലയം പരിപാടി നടപ്പിലാക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ട്. ഒരു വിദ്യാലയത്തിന് പരമാവധി പതിനായിരം രൂപയാണ് ഇതിലേക്കായി അനുവദിക്കുന്നത്.  സ്കൂളുകള്‍ പ്രൊപ്പോസല്‍ തയ്യാറാക്കി ആഗസ്ത് 25 നു മുമ്പ് ബി ആര്‍ സി യിലെത്തിക്കണം.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...