Showing posts with label READING CARD. Show all posts
Showing posts with label READING CARD. Show all posts

Sunday, October 14, 2018

ഇംഗ്ലീഷ് റീഡിങ് കാര്‍ഡുകള്‍

ഇംഗ്ലീഷ് റീഡിങ് കാര്‍ഡുകള്‍
     മട്ടന്നൂര്‍ ബി ആര്‍ സി യിലെ ഹലോ ഇംഗ്ലീഷ് കൂട്ടായ്മയായ 'FORCE' (Friends for Revamping Classroom Experience) തയ്യാറാക്കിയ റീഡിങ് കാര്‍ഡുകള്‍.

Saturday, October 13, 2018

ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐടി പരിശീലനം

ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐടി പരിശീലനം

   ഫോഴ്സ് ('FORCE', Friends for Revamping Classroom Experience) ഹലോ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐടി പരിശീലനം നല്‍കി. മട്ടന്നൂര്‍ എം ടി എസ് ജി യു പി സ്കൂള്‍ പ്രഥമാധ്യാപകന്‍ പി എം അംബുജാക്ഷന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 31 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.


 
 പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ റീഡിങ് കാര്‍ഡുകളില്‍ ചിലത്.  

Wednesday, October 3, 2018

ഇംഗ്ലീഷ് കഥകൾ

ഇംഗ്ലീഷ് കഥകൾ 
എല്‍ പി യുപി ക്ലാസ്സുകളില്‍ വായനാ കാര്‍ഡായി  ഉപയോഗിക്കാവുന്ന ലളിതമായ ഇംഗ്ലീഷ് കഥകള്‍
കടപ്പാട് : പി മനോഹര്‍ നായി‍ഡു, ചിറ്റൂര്‍ [Dt]

Sunday, September 23, 2018

ഇംഗ്ലീഷ് റീഡിങ് കാര്‍ഡ്

ഇംഗ്ലീഷ് റീഡിങ് കാര്‍ഡ്
    ഗവ യു പി സ്കൂള്‍ കറുകപ്പിള്ളി തയ്യാറാക്കിയ ഇംഗ്ലീഷ് റീഡിങ് കാര്‍ഡുകള്‍
https://drive.google.com/file/d/0B4REhMe-VZmXb3k2R1pwRlRlajl3a1ZFRzdKSkVSVGpZRjI4/view?usp=sharing

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...