Showing posts with label SUREELI HINDI. Show all posts
Showing posts with label SUREELI HINDI. Show all posts

Monday, December 2, 2019

സുരലീ ഹിന്ദി ഉപജില്ലാതല പരിശീലനം


സുരീലീ ഹിന്ദി ഉപജില്ലാതല   പരിശീലനം
സുരീലീ ഹിന്ദി ഉപജില്ലാതല  പരിശീലനം ബി ആർ  സി ഹാളിൽ   ആരംഭിച്ചു. ബി പി  ഒ രതീഷ് എ വി ഉദ്ഘാടനം ചെയ്‌തു. സി ആർ  സി സി സുരേന്ദ്രൻ  പി, എം സുജാത എന്നിവർ സംസാരിച്ചു. 02/12/2019, 03/12/2019 തിയ്യതികളിൽ നടക്കുന്ന പരിശീലനത്തിൽ ഉപജില്ലയിലെ 25 അധ്യാപകർ    പങ്കെടുക്കുന്നു. പരിശീലനത്തിന് എം സുജാത, രത്തിന കെ പി    എന്നിവർ   നേതൃതം  നൽകുന്നു..


Tuesday, January 29, 2019

സുരീലി ഹിന്ദി പഠനോപകരണ കിറ്റ് വിതരണം

സുരീലി ഹിന്ദി പഠനോപകരണ കിറ്റ് വിതരണം ചെയ്തു

       
    വിദ്യാർത്ഥികളെ ഹിന്ദി ഭാഷയിലേക്ക് ആകർഷിക്കുക,    ഹിന്ദിയിൽ ആശയ വിനിമയ ശേഷി  ഉണ്ടാക്കിയെടുക്കുക എന്നീ ലക്ഷ്യത്തോടെ ഉപജില്ലയിലെ 28 വിദ്യാലങ്ങളിലെ  ഹിന്ദി അധ്യാപകർക്ക് സമഗ്ര ശിക്ഷ മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ദ്വിദിന ട്രൈഔട്ട് ക്ലാസ് നൽകി.
  
  മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ യതീന്ദ്രനാഥിൻറ അധ്യക്ഷതയിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രതീഷ് എ വി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസത്തെ പരിശീലനത്തെത്തുടർന്ന് ഉപജില്ലയിലെ എഴുപത്തിയെട്ട് വിദ്യാലയങ്ങൾക്കും പഠനോപകരണ കിറ്റ് നൽകി. പവിത്രൻ കെ,  പുഷ്പരാജൻ എന്നിവർ സംസാരിച്ചു. ബി ആർ സി കോ-ഓഡിനേറ്റർമാരായ    വിനോദ്എം.പി, സുരേന്ദ്രൻ പി എന്നിവർ ക്ലാസെടുത്തു.

Thursday, January 17, 2019

സുരീലിഹിന്ദി

സുരീലിഹിന്ദി പഠനോപകരണ ശില്പശാല
                     
  മട്ടന്നൂർ ഉപജില്ലാതല പഠനോപകരണ ശില്പശാല 15 ,16 തീയതികളിൽ   മട്ടന്നൂർ ഹൈസ്കൂളിൽ വെച്ചു നടന്നു.ബി ആർ സി പ്രവർത്തകരായ എം.പി വിനോദ്, പി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.



   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...