Thursday, July 19, 2018

ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ്

ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ്
    2017-18 സാമ്പത്തിക വര്‍‍ഷം SSA വിവിധ ഗ്രാന്റിനങ്ങളില്‍ സ്കൂളുകള്‍ക്ക് അനുവദിച്ച തുകയുടെ ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് (Utilisation Certificate) യഥാവിധി പൂരിപ്പിച്ച് 23.7.2018 ന് (തിങ്കളാഴ്ച) വൈകുന്നേരം 5 മണിക്ക് മുമ്പായി BRC യില്‍ എത്തിക്കേണ്ടതാണ്.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...