Showing posts with label AMP. Show all posts
Showing posts with label AMP. Show all posts

Thursday, October 4, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി

  അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി:  വരും ദിവസങ്ങളില്‍ സ്കൂളുകളില്‍ നടക്കേണ്ടത് എന്തൊക്കെ?
   അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി രൂപീകരണത്തിനുളള സി ആര്‍ സി തല ശില്‍പശാലകള്‍ പൂര്‍ത്തിയായി. സ്കൂളുകളില്‍ വരും ദിവസങ്ങളില്‍ നടക്കേണ്ടത് എന്തൊക്കെ? താഴെകൊടുത്ത പ്രവര്‍ത്തന കലണ്ടര്‍ നിങ്ങളെ സഹായിക്കും.

Tuesday, October 2, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി എങ്ങനെ രൂപീകരിക്കാം?

Monday, October 1, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി രൂപീകരണ ശില്‍പശാല

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി രൂപീകരണ ശില്‍പശാല

   മട്ടന്നൂര്‍ ഉപജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ നിര്‍വഹണ പദ്ധതി രൂപീകരിക്കുന്നതിനുളള ശില്‍പശാല ആരംഭിച്ചു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, മാങ്ങാട്ടിടം പഞ്ചായത്ത് എന്നിവിടങ്ങളിലെ അധ്യാപകര്‍ക്കായിരുന്നു ഇന്ന് പരിശീലനം നല്‍കിയത്. എം ടി എസ് ജി യുപി സ്കൂളില്‍ വെച്ച് നടന്ന പരിപാടിക്ക് ജോസഫ് പി വി, വിജയന്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി. മറ്റു പഞ്ചായത്തുകളുടെ ഷെ‍ഡ്യൂള്‍ താഴെ കൊടുക്കുന്നു.
പങ്കെടുക്കേണ്ടവര്‍
എല്‍ പി വിഭാഗം                : എച്ച് എം അല്ലെങ്കില്‍ എസ് ആര്‍ ജി കണ്‍വീനര്‍
യു പി & എച്ച് എസ് വിഭാഗം   : എച്ച് എം & എസ് ആര്‍ ജി കണ്‍വീനര്‍
ഹയര്‍ സെക്കണ്ടറി വിഭാഗം      : രണ്ട് അധ്യാപകര്‍
ശിൽപശാലക്ക് വരുന്നവർ സ്വന്തം സ്കൂളിന്റെ മാസ്റ്റർ പ്ലാൻ കൊണ്ടു വരേണ്ടതാണ്.

Tuesday, June 19, 2018

ആക്ഷന്‍ പ്ലാന്‍

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ എങ്ങനെ ആക്ഷന്‍ പ്ലാനാക്കി മാറ്റാം എന്നതിനുളള ഒരു മാതൃക.

Wednesday, January 3, 2018

AMP

അക്കാദമിക മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കുമ്പോള്‍...
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ മികവുറ്റതും സമഗ്രവുമാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ കൂടി പ്രയോജനപ്പെടുത്താവുന്നതാണ്.

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...