Showing posts with label HELLO ENGISH TEACHERS JOURNAL. Show all posts
Showing posts with label HELLO ENGISH TEACHERS JOURNAL. Show all posts

Monday, September 17, 2018

ഹലോ ഇംഗ്ലീഷ്: രണ്ടാം യൂനിറ്റിനുളള ടീച്ചേഴ്സ് ജേര്‍ണല്‍

ഹലോ ഇംഗ്ലീഷ്: രണ്ടാം യൂനിറ്റിനുളള ടീച്ചേഴ്സ് ജേര്‍ണല്‍


ജേര്‍ണല്‍ ലഭിക്കുവാന്‍ -‍‍ഡൗണ്‍ലോഡ് ചെയ്യുവാന്‍- താഴെ കൊടുത്ത ക്ലാസ്സുകളില്‍ ക്ലിക്ക് ചെയ്യുക.
 STD 1, STD 2, STD 3,  
STD 4, STD 5, STD 6, STD 7

പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്
  • മൊഡ്യൂളുകളുടെ ഫോട്ടോകോപ്പി ബി ആര്‍ സി യില്‍ നിന്ന് നല്‍കുന്നതല്ല.   ബ്ലോഗിൽ നിന്നും ഡിജിറ്റല്‍ കോപ്പി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്. സോഫ്റ്റ് കോപ്പി സ്കൂളിലേക്ക് മെയില്‍ ചെയ്തിട്ടുമുണ്ട്.
  • ജേര്‍ണലുകള്‍ പിന്നാലെ പ്രിന്റ് ചെയ്ത് എത്തിക്കുന്നാണ്. 
  • ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട രണ്ടാമത് ക്ലാസ്സ് പി ടി എ യോഗവും പഠനോത്സവവും (Hello English Fest) 2018 സെപ്തംബറില്‍ തന്നെ വിദ്യാലയങ്ങളില്‍ നടത്തണം. CPTA MODULE

ഹലോ ഇംഗ്ലീഷ് CPTA മൊഡ്യൂള്‍

ഹലോ ഇംഗ്ലീഷ് CPTA മൊഡ്യൂള്‍

       ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട രണ്ടാമത് ക്ലാസ്സ് പി ടി എ യോഗവും പഠനോത്സവവും (Hello English Fest) എത്രയും പെട്ടെന്ന് വിദ്യാലയങ്ങളില്‍ നടത്തണം. അതിനുളള വിശദമായ നിര്‍ദേശങ്ങളും മൊഡ്യൂളും താഴെ കൊടുത്ത ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
https://drive.google.com/file/d/0B4REhMe-VZmXNllDanFxcW9CVmRaeUlzRnFvTHE0SzlJdWxN/view?usp=sharing

Monday, June 18, 2018

Hello English

ഹലോ ഇംഗ്ലീഷ് Know Your Student Package
     ഹലോ ഇംഗ്ലീഷ് ,Know your Learner Package ൻറെ 6 മണിക്കൂറിനുള്ള പ്രവർത്തനങ്ങളാണ് പ്രിൻറ് ചെയ്ത് സ്കൂളിൽ നൽകിയിട്ടുള്ളത്. ബാക്കി 4 മണിക്കൂറിനുള്ള പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു . അവ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.

Hello English Materials

ഹലോ ഇംഗ്ലീഷ് Know your Student Pacakage ന്   ആവശ്യമായ സാമഗ്രികൾ
  ഹലോ ഇംഗ്ലീഷ് Know your Learner Pacakage ന് ആവശ്യമായ Choral Singing Audio Clip, Sheebu the Sheep, Tit for Tat,മുഖം മൂടികൾക്കാവശ്യമായ ചിത്രങ്ങൾ എന്നിവക്ക്

Monday, June 11, 2018

Hello English

 ഹലോ ഇംഗ്ലീഷ് :Know Your Student
   ഈഅധ്യയന വര്‍ഷം മുതല്‍ ഹലോ ഇംഗ്ലീഷ് പരിപാടി എല്ലാ വിദ്യാലയങ്ങളിലും മുതല്‍ വരെ ക്ലാസ്സുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. അധ്യാപക പരിശീലനത്തില്‍ നിര്‍ദേശിച്ച പ്രകാരം ആദ്യ ദിവസങ്ങളില്‍ നടക്കേണ്ടുന്ന സന്നദ്ധതാ പ്രവര്‍ത്തന പാക്കേജും ഒന്നാം യൂണിറ്റിനു വേണ്ടി ഹലോ ഇംഗ്ലീഷ് പ്രവര്‍ത്തന പദ്ധതിക്കനുസരിച്ചു തയ്യാറാക്കിയിട്ടുളള പ്രവര്‍ത്തന പാക്കേജും തയ്യാറായിട്ടുണ്ട്.  വിശദമായ സര്‍ക്കുലറിനും പ്രവര്‍ത്തന കലണ്ടറിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഹലോ ഇംഗ്ലീഷ് സന്നദ്ധതാ പ്രവര്‍ത്തന പാക്കേജ് (6Hrs)

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...