രക്ഷാകര്‍തൃ പരിശീലനത്തിനുളള സാമഗ്രികള്‍
പൊതുനിര്‍ദേശങ്ങള്‍
- രക്ഷാകര്‍തൃ പരിശീലനത്തിനുമുന്നോടിയായി സ്കൂളുകളിൽ എസ്.ആര്‍.ജി, പി.ടി.എ എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചേരേണ്ടതാണ്.
- 150 കുട്ടികള്‍ വരെ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ഒരു ബാച്ചായി രക്ഷാകര്‍തൃയോഗങ്ങള്‍ ചേരേണ്ടതാണ്.
- 1000കുട്ടികള്‍ വരെയുള്ള (എച്ച്.എസ്./എച്ച്.എസ്.എസ്) വിദ്യാലയ ങ്ങളില്‍ പരമാവധി 3 ബാച്ചുകള്‍ നടത്തേണ്ടതാണ്.
- 1000നു മുകളില്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ പരമാവധി 4 ബാച്ചുകളായി നടത്തേണ്ടതാണ്.
- രക്ഷാകര്‍തൃ പരിശീലനം ഉച്ചയ്ക്ക് ശേഷം 3 മണിമുതല്‍ 4.30 വരെ ക്രമപ്പെടുത്തേണ്ടതാണ്.
- ഒന്നിലധികം ബാച്ചുകള്‍ ഉണ്ടെങ്കില്‍ ഒരു സ്കൂളില്‍ ഒരു ദിവസമായി യോഗം ക്രമീരിക്കുന്നത് ഉചിതമായിരിക്കും. അക്കാദമിക മണിക്കൂറുകള്‍ നഷ്ടപ്പെടാതെ പരിശീലനം നടത്തേണ്ടതാണ്.
- ഓരോ
പരിശീലന കേന്ദ്രത്തിലും പങ്കെടുക്കുന്ന ആര്‍.പി.മാര്‍, രക്ഷിതാക്കള്‍
എന്നിവരുടെ ഹാജര്‍ പ്രത്യേകം തയ്യാറാക്കി ബന്ധപ്പെട്ട സ്കൂളിന്റെ
പ്രഥമാധ്യാപകന്റെ ഒപ്പ്, സീല്‍ ഉള്‍പ്പെടെ ബി.ആര്‍.സിയിലേക്ക് നൽകേണ്ടതാണ്.
No comments:
Post a Comment