Showing posts with label MOBILE PHOTOGRAPHY CONTEST. Show all posts
Showing posts with label MOBILE PHOTOGRAPHY CONTEST. Show all posts

Friday, April 24, 2020

മൊബൈൽ ഫോട്ടോഗ്രാഫി മത്സരം

മൊബൈൽ ഫോട്ടോഗ്രാഫി മത്സരം - 2


 മട്ടന്നൂർ BRC യുടെ നേതൃത്വത്തിൽ ലോക്ഡൗണ്‍ കാലത്തും തുടര്‍ന്നും കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ  സംസ്ഥാനതല  മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു.
വിഷയം: 
കോവിഡ് 19 കാലത്തെ എന്റെ കൃഷി
നിബന്ധനകൾ: 
  • Gmail ൽ അക്കൗണ്ടുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.
  • ഫോട്ടോ മേൽപറഞ്ഞ വിഷയവുമായി ബന്ധപ്പെട്ടതാവണം.
  • സ്വന്തം കൃഷിയിടത്തില്‍ നിന്നുളള ഫോട്ടോ ആവണം, കാരണം കൃഷിയെ പ്രോത്സാഹിപ്പിക്കലാണ് ഇതിന്റെ ലക്ഷ്യം.
  • ഒരാൾ ഒരു ഫോട്ടോ മാത്രം അയക്കാൻ ശ്രദ്ധിക്കുക.
  • തെരഞ്ഞെടുത്ത ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കും. മട്ടന്നൂര്‍ ബി ആര്‍ സി യുടെ FB പേജില്‍ പങ്കു വെക്കുന്ന ഫോട്ടോകള്‍ക്ക് മെയ് 15 വരെ ലഭിക്കുന്ന ലൈക്കുകളും മികച്ച ഫോട്ടോകള്‍ തീരുമാനിക്കുന്നതിന് പരിഗണിക്കും.
  • മികച്ച ഫോട്ടോകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് (സോഫ്റ്റ് കോപ്പി) നല്‍കും.

Wednesday, April 22, 2020

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം, മികച്ച ചിത്രങ്ങള്‍

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം, മികച്ച ചിത്രങ്ങള്‍
 ലോക്ഡൗണ്‍ കാലം സര്‍ഗാത്മകമാക്കാം എന്ന പേരില്‍ മട്ടന്നൂര്‍ ബി ആര്‍ സി നടത്തിയ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. (1,2,3.... ഇങ്ങനെ ഗ്രേഡ് നല്‍കിയിട്ടില്ല.) അടുക്കള സമത്വം കോവിഡ് 19 കാലത്ത് എന്നതായിരുന്നു വിഷയം. പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.







   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...