Tuesday, July 31, 2018

ഗണിതലാബ്

ഗണിതലാബ് ഒരുക്കുന്നതിന് ആവശ്യമായ സ്റ്റിക്കര്‍ കാര്‍ഡുകള്‍, കറന്‍സി, ഗെയിം ബോര്‍ഡ്  തുടങ്ങിയവ...
 

    എല്‍ പി, യു പി ക്ലാസ്സുകളിലെ ഗണിത പഠനപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എസ് എസ് എ ആവിഷ്കരിച്ച പരിപാടിയാണ് ഗണിത വിജയം. ഗണിതലാബ് ഒരുക്കുന്നതിന് ആവശ്യമായ സ്റ്റിക്കര്‍ കാര്‍ഡുകള്‍, കറന്‍സി, ഗെയിം ബോര്‍ഡ്  തുടങ്ങിയവ താഴെ കൊടുത്ത ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
  (rar ഫയല്‍ ആയാണ് ഇവ കൊടുത്തിരിക്കുന്നത്. ഡൗണ്‍ലോഡ് ആവാന്‍ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക. ഫയല്‍ നേരിട്ട് ഓപ്പണ്‍ ആവുകയില്ല. ഓപ്പണ്‍ ആക്കുന്നതിനു വേണ്ടി ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here ക്ലിക്ക് ചെയ്യുക. rar ഫയലിന്റെ അതേ പേരില്‍ വേറൊരു ഫോള്‍ഡര്‍ വരും. ഫോള്‍ഡറിലെ എല്ലാ ഫയലും തുറക്കാനാവും.)

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...