Showing posts with label DATA COLLECTION. Show all posts
Showing posts with label DATA COLLECTION. Show all posts

Saturday, May 2, 2020

കുട്ടികളുടെ വീട്ടിലെ ടി വി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയുടെ വിവര ശേഖരണം

കുട്ടികളുടെ വീട്ടിലെ ടി വി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയുടെ വിവര ശേഖരണം
 കോവിഡ് 19 കാരണം സ്കൂളുകള്‍ തുറക്കാന്‍ വൈകുകയാണെങ്കില്‍ വിക്ടേഴ്സ് ചാനല്‍ ഉള്‍പ്പെടെ മറ്റു നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ സാധ്യത ആരായുന്നതിന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തില്‍ സ്കൂളിലെ ടി വി, ഇന്റര്‍നെറ്റ്, കേബിള്‍ കണക്ഷന്‍ തുടങ്ങിയവ വീട്ടിലുളള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് SSK സംസ്ഥാന ഓഫീസില്‍ നിന്നും ലഭിച്ച പുതിയ ഫോര്‍മാറ്റും അത് പ്രകാരമുളള വിവര ശേഖരണ ചോദ്യങ്ങളും താഴെ കൊടുത്തിട്ടുണ്ട്.  പ്രിന്‍സിപ്പല്‍മാര്‍/പ്രഥമാധ്യാപകര്‍ ക്ലാസധ്യാപകരുമായി ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് നല്‍കുമല്ലോ. ക്ലാസ്സടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ക്രോഡീകരിക്കേണ്ടത്. 

ശേഖരിക്കേണ്ട വിവരങ്ങള്‍

1. ആകെ കുട്ടികളുടെ എണ്ണം

2. വീട്ടില്‍ ടി.വി മാത്രം ഉള്ളവരുടെ എണ്ണം

3. വീട്ടില്‍ ടി വി + കേബിൾ/ ഡിഷ് ഉള്ളവർ

4. വീട്ടില്‍ കമ്പ്യൂട്ടറും നെറ്റും ഉള്ളവർ

5. വീട്ടില്‍ സ്മാർട്ട് ഫോണും നെറ്റും ഉള്ളവർ

6. വീട്ടില്‍ ടി.വി മാത്രവും, കമ്പ്യൂട്ടറും നെറ്റും ഉള്ളവർ

7. വീട്ടില്‍ ടി.വി മാത്രവും സ്മാർട്ട് ഫോണും നെറ്റും ഉള്ളവർ

8. വീട്ടില്‍ ടി.വി + കേബിൾ/ ഡിഷ് + കമ്പ്യൂട്ടറും നെറ്റും ഉള്ളവർ

9. വീട്ടില്‍ ടി.വി. + കേബിൾ/ഡിഷ് + സ്മാർട്ട് ഫോണും നെറ്റും ഉള്ളവർ

10. വീട്ടില്‍ ടി.വി + കേബിൾ/ ഡിഷ് + കമ്പ്യൂട്ടറും നെറ്റും സ്മാർട്ട് ഫോണും നെറ്റും ഉള്ളവർ

11. വീട്ടില്‍ ഈ സൗകര്യങ്ങളൊന്നും തന്നെ ഇല്ലാത്തവർ


ക്രോഡീകരിച്ച വിവരങ്ങള്‍ താഴെ കൊടുത്ത ലിങ്കുകളില്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ ചേര്‍ക്കുമല്ലോ.

Thursday, July 25, 2019

നീന്തല്‍ പരിശീലനം - വിവരശേഖരണം

 നീന്തല്‍ പരിശീലനം - വിവരശേഖരണം
  സമഗ്രശിക്ഷാ, കേരളം അപ്പര്‍ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ ബി ആര്‍ സി പരിധിയിലുളള 5,6,7 ക്ലാസ്സുകളിലെ നീന്തല്‍ അറിയുന്നതും അറിയാത്തതുമായ കുട്ടികളുടെ എണ്ണം ശേഖരിക്കുന്നുണ്ട്. കുട്ടികളുടെ എണ്ണം താഴെ കൊടുത്ത ലിങ്ക് വഴി സ്കൂളുകള്‍ ഗൂഗിള്‍ ഷീറ്റില്‍ പൂരിപ്പിക്കേണ്ടതാണ്. സ്കൂളിന്റെ പേര് ഷീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. അതിന് നേരെ എണ്ണം ചേര്‍ത്താല്‍ മതിയാകും. Total കോളം പൂരിപ്പിക്കേണ്ടതില്ല.

Friday, July 12, 2019

Question Paper Indent

Question Paper Indent 
 QP Indent എല്ലാ സ്കൂളുകളും ജൂലൈ 15 നുള്ളിൽ  ബി ആർ സിയിൽ എത്തിക്കേണ്ടതാണ് (With HM Seal and Signature). ഫോർമാറ്റിനായി ചുവടെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

Wednesday, May 29, 2019

SIXTH WORKING DAY 2019-20

ആറാം പ്രവർത്തിദിന വിവരശേഖരണ ഫോർമാറ്റ് താഴെ കൊടുക്കുന്നു. ഫോർമാറ്റ് കൃത്യമായി പൂരിപ്പിച്ച്  ആറാം പ്രവർത്തിദിനത്തിൽ വൈകുന്നേരം 4 മണിക്ക് മുമ്പായി   ബി ആർ സിയിൽ എത്തിക്കേണ്ടതാണ്. 

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...