Showing posts with label മലയാളത്തിളക്കം HS. Show all posts
Showing posts with label മലയാളത്തിളക്കം HS. Show all posts
Saturday, November 3, 2018
Thursday, November 1, 2018
മലയാളത്തിളക്കം
മലയാളത്തിളക്കം ഏറ്റെടുത്ത് KPCHSS പട്ടാന്നൂരിലെ രക്ഷിതാക്കള്‍
'നമ്മുടെ സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം മലയാളത്തിളക്കം ഇനി ഞങ്ങള്‍ ചെയ്തോളും.' KPCHSS പട്ടാന്നൂരില്‍ മലയാളത്തിളക്കത്തിന് സഹായിക്കാന്‍ വന്ന രക്ഷിതാക്കളുടെ ഉറച്ച വാക്കുകളാണിത്. എട്ടു ദിവസവും ക്ലാസ്സില്‍ കൂടെ നിന്ന് പാഠങ്ങള്‍ മനസ്സിലാക്കുകയും ക്ലാസ്സുകള്‍ എടുത്ത് പരിശീലിക്കുകയും ചെയ്താണ് ഇനിയുളള ബാച്ചുകള്‍ കൈകാര്യം ചെയ്യാനുളള ആത്മവിശ്വാസം അവര്‍ നേടിയത്. നവംബര്‍ ഒന്നു മുതല്‍ രണ്ടാം ബാച്ചിന്റെ പരിശീലനം ആരംഭിക്കുകയും ചെയ്തു. മലയാളം അധ്യാപകരുടെ നേതൃത്വത്തില്‍ മദര്‍ പി ടി എ അംഗങ്ങളായ രജനി, ചന്ദ്രമതി, ബിന്ദു എന്നിവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.
Wednesday, October 24, 2018
മലയാളത്തിളക്കം
ഹൈസ്കൂള്‍ വിഭാഗം കുട്ടികളുടെ മലയാളഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്നിനുളള പരിപാടിയായ മലയാളത്തിളക്കം പരിപാടി ഹൈസ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. മട്ടന്നൂര്‍ ബി ആര്‍ സിയുടെ കീഴിലുളള കൂടാളി എച്ച് എസ് എസ്, ഗവ എച്ച് എസ് എസ് മാലൂര്‍, കെ പി സി എച്ച് എസ് എസ് പട്ടാന്നൂര്‍ എന്നീ സ്കൂളുകളിലാണ് ആദ്യഘട്ട പരിശീലനം.
Subscribe to:
Posts (Atom)
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
-
എസ് ആർ ജി യുടെ ലക്ഷ്യങ്ങള്‍, എസ് ആർ ജി യോഗങ്ങളുടെ സംഘാടനം, കണ്‍വീനറുടെ ചുമതലകള്‍, മിനിറ്റ്സിന്റെ രേഖപ്പെടുത്തല്‍ തുടങ്ങിയവ എങ്ങനെ? CLICK...
-
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
-
പഠനോത്സവത്തിന്റെ ആസൂത്രണനുഭവങ്ങൾ കടപ്പാട്: ചൂണ്ടുവിരല്‍ ബ്ലോഗ് വിദ്യാലയങ്ങള്‍ പഠനോത്സവത്തിന്റെ ആസൂത്രണത്തിലാണ് . ചിലേടത്ത്...




