Showing posts with label PEC. Show all posts
Showing posts with label PEC. Show all posts

Monday, March 11, 2019

പി ഇ സി തിയ്യതിയിൽ മാറ്റം

പി ഇ സി തിയ്യതിയിൽ മാറ്റം
  • കൂടാളി
12.3.19 ന് നടത്താൻ നിശ്ചയിച്ചിരുന്ന കൂടാളി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയോഗം  13-03-2019 ബുധനാഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുന്നു. സമയം: ഉച്ചക്ക് 2.30  മണി.
സ്ഥലം: പഞ്ചായത്ത്‌ ഹാൾ. 
  • മാങ്ങാട്ടിടം
13.3.19 ന് നടത്താൻ നിശ്ചയിച്ചിരുന്ന മാങ്ങാട്ടിടം പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയോഗം  14-03-2019 വ്യാഴാഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുന്നു.
സമയം: രാവിലെ 11 മണി.
 സ്ഥലം: പഞ്ചായത്ത്‌ ഹാൾ. 

 എഴുതി തയ്യാറാക്കിയ റിപ്പോർട്ട്‌ സഹിതം യോഗത്തിൽ എത്തിച്ചേരണമെന്നു പ്രഥമാധ്യാപകരെ അറിയിക്കുന്നു. റിപ്പോർട്ടിൽ  പഠനോത്സവം, പഠനോത്സവ തുടർപ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.

Friday, January 5, 2018

PEC/MEC MEETING

SL.NO
PANCHAYATH
DATE
VENUE
TIME
1
KEEZHALLUR
09-01-2018
PANCHAYATH  HALL
10 am
2
MANGATTIDAM
12-01-2018
PANCHAYATH  HALL
10.30 am
3
KOODALI
09-01-2018
PANCHAYATH  HALL
2 pm
4
VENGAD
15-01-2018
PANCHAYATH  HALL
2 pm
5
MALUR
10-01-2018
PANCHAYATH  HALL
10 am
6
MATTANNUR
10-01-2018
MTS GUPS MATTANNUR
2 pm

Thursday, December 7, 2017

മാലൂര്‍  പഞ്ചായത്ത് വിദ്യാഭ്യാസ സമിതി
മാലൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മുഴവന്‍ വാര്‍ഡ് മെമ്പര്‍മാര്‍, മുഴുവന്‍ സ്കൂള്‍ പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, SSA ക്ക് വേണ്ടി ബി പി ഒ രതീഷ് എ വി, ശ്രീജിത്ത് കെ കെ, കെ ടി സന്ധ്യ , ഗീതമ്മ ജോസഫ് എന്നിവര്‍ പങ്കെടുത്തു.  കൃത്യമായ അജണ്ട വെച്ച് അവലോകനം ആസൂത്രണം എന്നിവ നടത്തി. അവലോകനത്തില്‍ മുഴുവന്‍ വിദ്യാലയ പ്രതിനിധികളും വാര്‍ഡ് മെമ്പര്‍മാരും SSA പ്രതിനിധികളും റിപ്പോര്‍ട്ടിങ് നടത്തി. അധ്യാപക സംഗമം നടത്താനും അര്‍ധവാര്‍ഷിക പരീക്ഷയുടെ അനാലിസിസ് കൃത്യതയോടെ നടത്താനും AWP സൂക്ഷ്മതയോടെ ചെയ്യാനും ഹോം ലൈബ്രറി ഉദ്ഘാടനം നടത്തുവാനും തീരുമാനമായി. വൈസ് പ്രസിഡന്റ് മൈഥിലി അധ്യക്ഷത വഹിച്ച യോഗത്തിന് കണ്‍വീനര്‍ പ്രേമന്‍ മാസ്റ്റര്‍ സ്വാഗതവും കെ ടി സന്ധ്യ നന്ദിയും പറഞ്ഞു. 
പങ്കാളിത്തം 33.

Monday, September 18, 2017

PEC

മട്ടന്നൂർ ബി ആർ സി 
 മാതൃക പി ഇ സി 

       മട്ടന്നൂർ ബി ആർ സി മാതൃക പി ഇ സി  23 -09 -2017 ശനിയാഴ്ച രാവിലെ 9.30 ന് തെരൂർ യു പി സ്കൂളിൽ 


ഉദ്‌ഘാടനം  -ശ്രീ .എം  രാജൻ
 (പഞ്ചായത്ത് പ്രസിഡണ്ട് )

അധ്യക്ഷത -പ്രഭാകരൻ  കെ കെ (വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ )

Friday, August 25, 2017

PEC

പി ഇ സി
    വേങ്ങാട് പഞ്ചായത്ത് പി ഇ സി 2017 ആഗസ്ത് 26 ന് ഉച്ചക്ക് രണ്ട് മണിക്ക് വേങ്ങാട് പഞ്ചായത്ത് ഹാളില്‍.

Friday, July 14, 2017

കീഴല്ലൂര്‍ പഞ്ചായത്ത് പി ഇ സി


   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...