ചെടികളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Prepared by :VC Balakrishnan,Secretary,SEEK,Edat P.O.-Kannur-670331
PH: 9446035149
മുഴുവന്‍ സ്കൂളിലും ശലഭോദ്യാനം ഉണ്ടാക്കുന്നത് നല്ലതാണ്. കൂടുതല്‍ സ്ഥലമുളളവര്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് എല്ലാ ചെടികളും നട്ടുവളര്‍ത്തി ശലഭോദ്യാനം ഉണ്ടാക്കാം. സ്ഥലസൗകര്യം കുറഞ്ഞവര്‍ക്ക് സ്കൂളിന്റെ പല ഭാഗത്തായി ലിസ്റ്റിലുളള ചെടികള്‍ വെച്ചുപിടിപ്പിച്ചും ശലഭോദ്യാനം ഉണ്ടാക്കാം.
No comments:
Post a Comment