Thursday, November 28, 2019

ഹലോ ഇംഗ്ലീഷ് പരിശീലനം

      ഇംഗ്ലീഷ് വായന മെച്ചപ്പെടുത്താൻ ദ്വിദിന പരിശീലനം
 പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് വായന മെച്ചപെടുത്തൽ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ നടപ്പാക്കുന്ന ദിദിന അധ്യാപക പരിശീലനത്തിന് മട്ടന്നൂർ ഉപജില്ലയിൽ തുടക്കമായി.. മട്ടന്നൂർ ബി.ആർ.സി യുടെ നേതൃത്വത്തിലാണ് പരിശീലനം. അധ്യാപകരെ ചെറുസംഘങ്ങളായി തിരിച്ച് ട്രൈ ഔട്ട് ക്ലാസ്സുകൾ നൽകുന്നുണ്ട്. ഉപജില്ലയിലെ മുഴുവൻ യു.പി വിഭാഗങ്ങളിൽ നിന്നും ,വേങ്ങാട്, കീഴല്ലൂർ പഞ്ചായത്തുകളെ എൽ.പി വിദ്യാലയങ്ങളിൽ നിന്നും ഓരോ അധ്യാപകർ വീതമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.ബി.പി.ഒ ഉദ്ഘാടനം ചെയ്തു. എം. ഉനൈസ്, അബൂട്ടി കെ, എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...