Thursday, September 19, 2019

ഹലോ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മ

ഹലോ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മ
   "ഹലോ ഇംഗ്ലീഷ്' പരിപാടിയുടെ ഭാഗമായുള്ള വായനാ കാർഡുകൾ പരിചയപ്പെടുത്തുന്നതിനും ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മ രൂപീകരിക്കുന്നതിനും വേണ്ടി ബി.ആർ.സി.ഹാളിൽ (ജി.യു.പി.എസ് മട്ടന്നൂർ ) വെച്ച് ഏകദിന ശില്പശാല നടത്തുന്നു.    25.9.19 ന് കൂടാളി, കീഴല്ലൂർ, വേങ്ങാട് പഞ്ചായത്തിലേയും 26.9.2019 ന് മാലൂർ, മാങ്ങാട്ടിടം, പഞ്ചായത്തുകളിലേയും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലേയും പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന്  ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു അധ്യാപകൻ / അധ്യാപിക ശില്പശാലയിൽ പങ്കെടുക്കേണ്ടതാണ്. ഹൈസ്കൂളിൽ നിന്ന് പ്രൈമറി വിഭാഗത്തിലെ ഒരു ഇംഗ്ലീഷ് ടീച്ചറെ പങ്കെടുപ്പിക്കണം. ശിൽപശാലയിൽ പങ്കെടുക്കുന്നവർ ഹാൻഡ് ബുക്ക്, പാഠപുസ്തകം, ഇംഗ്ലീഷ് ജേർണൽ, ഏതെങ്കിലും ഒരു ക്ലാസിലെ ഇംഗ്ലീഷ് വായനാ കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...