Saturday, October 13, 2018

ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐടി പരിശീലനം

ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐടി പരിശീലനം

   ഫോഴ്സ് ('FORCE', Friends for Revamping Classroom Experience) ഹലോ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐടി പരിശീലനം നല്‍കി. മട്ടന്നൂര്‍ എം ടി എസ് ജി യു പി സ്കൂള്‍ പ്രഥമാധ്യാപകന്‍ പി എം അംബുജാക്ഷന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 31 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.


 
 പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ റീഡിങ് കാര്‍ഡുകളില്‍ ചിലത്.  

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...