Saturday, August 5, 2023

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

 അനുമോദന ചടങ്ങ്  സംഘടിപ്പിച്ചു

   

    സമഗ്ര ശിക്ഷാ കേരളം മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ 2023 അവധിക്കാല അധ്യാപക പരിശീലനത്തിൽ ആർ പി മാരായ  അധ്യാപകർക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. SSK ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ.രാജേഷ് കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.എം ടി എസ് ജിയു പിഎസ് പ്രഥമ അധ്യാപകൻ സി മുരളീധരൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.





No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...