Thursday, August 3, 2023

കണ്ണൂരിന്‍റെ കുഞ്ഞെഴുത്തുകള്‍ ആസ്വാദനസദസ്സ്

 കണ്ണൂരിന്‍റെ കുഞ്ഞെഴുത്തുകള്‍ അനുമോദനം

കണ്ണൂരിന്റെ കുഞ്ഞെഴുത്തുമായി   ബന്ധപ്പെട്ട് നടത്തിയ ആസ്വാദന കൂട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഐറ പുതുശ്ശേരി  കൈതേരി വെസ്റ്റ് എൽ പി സ്കൂൾ, രണ്ടാം സ്ഥാനം നേടിയ വേദരാജേഷ് മാലൂർ യുപി സ്കൂൾ എന്നീ കുട്ടികൾക്ക് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ വി വി ബാബു  ഉപഹാരം നൽകുന്നു.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...