മെഡിക്കല്‍ ക്യാമ്പ് 2020-21
19-10-2020 ന് ഭിന്നശേഷികുട്ടികളുടെ മെഡിക്കല്‍ ക്യാമ്പ് (എച്ച്.ഐ വിഭാഗം) കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ വെച്ച് നടന്നു. ക്യാമ്പില്‍ 13 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
No comments:
Post a Comment