വിദ്യാര്‍ഥികള്‍ക്ക് കലാപരിശീലനം നല്‍കുന്നതിന് വേണ്ടി സമഗ്രശിക്ഷാ കേരളം മട്ടന്നൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ടാലന്റ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. കൈതേരിയിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിലാണ് ആദ്യ ടാലന്റ് ലാബ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ചിത്രകലയിലുളള പരിശീലനമാണ് ഇവിടെ നല്‍കുന്നത്. പത്ത് കുട്ടികളാണ് പങ്കെടുക്കുന്നത്. മട്ടന്നൂര്‍ ബി ആര്‍ സിയുടെ കീഴില്‍ അഞ്ച് ടാലന്റ് ലാബുകളാണ് വിവിധ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളില്‍ ആരംഭിക്കുക. കൈതേരിയിലെ ടാലന്റ് ലാബ് വാര്‍ഡ് മെമ്പര്‍ കെ ബാലന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി പി സി ശ്രീജിത്ത് കെ കെ പദ്ധതി വിശദീകരണം നടത്തി. ഉനൈസ് എം, സജന്‍ പി, രതി ടി, ആതിര കെ എന്നിവര്‍ സംസാരിച്ചു. Tuesday, October 20, 2020
വിദ്യാര്‍ഥികള്‍ക്ക് കലാപരിശീലനം നല്‍കുന്നതിന് വേണ്ടി സമഗ്രശിക്ഷാ കേരളം മട്ടന്നൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ടാലന്റ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. കൈതേരിയിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിലാണ് ആദ്യ ടാലന്റ് ലാബ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ചിത്രകലയിലുളള പരിശീലനമാണ് ഇവിടെ നല്‍കുന്നത്. പത്ത് കുട്ടികളാണ് പങ്കെടുക്കുന്നത്. മട്ടന്നൂര്‍ ബി ആര്‍ സിയുടെ കീഴില്‍ അഞ്ച് ടാലന്റ് ലാബുകളാണ് വിവിധ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളില്‍ ആരംഭിക്കുക. കൈതേരിയിലെ ടാലന്റ് ലാബ് വാര്‍ഡ് മെമ്പര്‍ കെ ബാലന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി പി സി ശ്രീജിത്ത് കെ കെ പദ്ധതി വിശദീകരണം നടത്തി. ഉനൈസ് എം, സജന്‍ പി, രതി ടി, ആതിര കെ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
-
എസ് ആർ ജി യുടെ ലക്ഷ്യങ്ങള്‍, എസ് ആർ ജി യോഗങ്ങളുടെ സംഘാടനം, കണ്‍വീനറുടെ ചുമതലകള്‍, മിനിറ്റ്സിന്റെ രേഖപ്പെടുത്തല്‍ തുടങ്ങിയവ എങ്ങനെ? CLICK...
-
ചാന്ദ്രദിന ക്വിസ്സുകള്‍ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് അധികവിവരങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ചോദ്യോത്തരങ്ങള്‍, കൂടെ വായ...
-
പഠനോത്സവത്തിന്റെ ആസൂത്രണനുഭവങ്ങൾ കടപ്പാട്: ചൂണ്ടുവിരല്‍ ബ്ലോഗ് വിദ്യാലയങ്ങള്‍ പഠനോത്സവത്തിന്റെ ആസൂത്രണത്തിലാണ് . ചിലേടത്ത്...



No comments:
Post a Comment