Friday, October 16, 2020

മെഡിക്കല്‍ ക്യാമ്പ് 2020-21

മെഡിക്കല്‍ ക്യാമ്പ് 2020-21 

മട്ടന്നൂര്‍ ബി.ആര്‍.സിയിലെ ഭിന്നശേഷി കുട്ടികളുടെ മെഡിക്കല്‍ ക്യാമ്പ് 19-10-2020 മുതല്‍ ആരംഭിക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ അംഗങ്ങളും കര്‍ശനമായി കോവിഡ് മാനദണ്ഢങ്ങള്‍ പാലിക്കേണ്ടതാണ്. ക്യാമ്പ് നടക്കുന്ന സ്ഥലം, തീയ്യതി, പങ്കെടുക്കേണ്ട കുട്ടികളുടെ പേര്, പങ്കെടുക്കേണ്ട സമയം എന്നിവ താഴെ ലിങ്കില്‍ ലഭ്യമാണ്.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...