Sunday, September 20, 2020

ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള മുഖാമുഖ പരിപാടി 'സംഗമം'

 ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള മുഖാമുഖ പരിപാടി 'സംഗമം'

  മട്ടന്നൂർ  ബി ആർ സി ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വേണ്ടി മുഖാമുഖ പരിപാടി നടത്തി. ബ്ലോക്ക് പ്രൊജക്റ്റ് കോഓർഡിനേറ്റർ ശ്രീജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ പ്രൊജക്റ്റ് കോഓർഡിനേറ്റർ ടി.പി വേണുഗോപാലൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ടി.വി. വിശ്വനാഥൻ, മാസ്റ്റർ, എസ്.പി. രമേശൻ മാസ്റ്റർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.ബാബു മാസ്റ്റർ, ഡയറ്റ് ലക്‌ചറർ ഇ.വി. സന്തോഷ് കുമാർ, എച്ച്.എം.ഫോറം സെക്രട്ടറി എം.മനോജൻ മാസ്റ്റർ, ബി.ആർ.സി ട്രെയിനർ ഉനൈസ്.എം, സ്പെഷ്യൽ  എജുക്കേറ്റർ പ്രശാന്തൻ.കെ  എന്നിവർ സംസാരിച്ചു. പടവ് ക്രീയേറ്റീവ് തിയേറ്റർ ഡയറക്ടർ എൻ.രാഘുനാഥൻ, പ്രശസ്‌ത ചിത്രകാരൻ ഗണേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...