മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം, മികച്ച ചിത്രങ്ങള്‍
ലോക്ഡൗണ്‍ കാലം സര്‍ഗാത്മകമാക്കാം എന്ന പേരില്‍ മട്ടന്നൂര്‍ ബി ആര്‍ സി നടത്തിയ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. (1,2,3.... ഇങ്ങനെ ഗ്രേഡ് നല്‍കിയിട്ടില്ല.) അടുക്കള സമത്വം കോവിഡ് 19 കാലത്ത് എന്നതായിരുന്നു വിഷയം. പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
No comments:
Post a Comment