മട്ടന്നൂർ ഉപജില്ലയിലെ അധ്യാപകരുടെ എണ്ണം
ഉപജില്ലയിലെ അധ്യാപകരുടെ എണ്ണം 2020 മാർച്ച് 31 ലെ കണക്ക് പ്രകാരം താഴെ കൊടുത്ത ഗൂഗിൾ ഷീറ്റിൽ അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിക്കുന്നു. (മാർച്ച് 31ന് വിരമിച്ച അധ്യാപകരുടെയും സ്കൂൾ അടക്കുന്നത് വരേയുള്ള അംഗീകൃത അധ്യാപക തസ്തികയിലുണ്ടായിരുന്ന ദിവസേവേതനക്കാരായ അധ്യാപകരുടേയും എണ്ണവും വേണം)
No comments:
Post a Comment