മൊബൈൽ ഫോട്ടോഗ്രാഫി മത്സരം - 2
മട്ടന്നൂർ BRC യുടെ നേതൃത്വത്തിൽ ലോക്ഡൗണ്‍ കാലത്തും തുടര്‍ന്നും കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനതല മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു.
വിഷയം:
കോവിഡ് 19 കാലത്തെ എന്റെ കൃഷി
കോവിഡ് 19 കാലത്തെ എന്റെ കൃഷി
നിബന്ധനകൾ:
- Gmail ൽ അക്കൗണ്ടുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.
- ഫോട്ടോ മേൽപറഞ്ഞ വിഷയവുമായി ബന്ധപ്പെട്ടതാവണം.
- സ്വന്തം കൃഷിയിടത്തില്‍ നിന്നുളള ഫോട്ടോ ആവണം, കാരണം കൃഷിയെ പ്രോത്സാഹിപ്പിക്കലാണ് ഇതിന്റെ ലക്ഷ്യം.
- ഒരാൾ ഒരു ഫോട്ടോ മാത്രം അയക്കാൻ ശ്രദ്ധിക്കുക.
- തെരഞ്ഞെടുത്ത ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കും. മട്ടന്നൂര്‍ ബി ആര്‍ സി യുടെ FB പേജില്‍ പങ്കു വെക്കുന്ന ഫോട്ടോകള്‍ക്ക് മെയ് 15 വരെ ലഭിക്കുന്ന ലൈക്കുകളും മികച്ച ഫോട്ടോകള്‍ തീരുമാനിക്കുന്നതിന് പരിഗണിക്കും.
- മികച്ച ഫോട്ടോകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് (സോഫ്റ്റ് കോപ്പി) നല്‍കും.
അവസാന തീയ്യതി: 2020 മെയ് 10
No comments:
Post a Comment