ലോക്ക്ഡൗൺ കാലം സർഗാത്മകമാക്കാം.
മട്ടന്നൂർ BRC യുടെ നേതൃത്വത്തിൽ സംസ്ഥാനതല മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു.
മൊബൈൽ ഫോട്ടോഗ്രാഫി മത്സരം
മട്ടന്നൂർ BRC യുടെ നേതൃത്വത്തിൽ സംസ്ഥാനതല മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു.
വിഷയം: അടുക്കള സമത്വം, കോവിഡ് 19 കാലത്ത്
നിബന്ധനകൾ:
👒 Gmail ൽ അക്കൗണ്ടുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.
👒ഫോട്ടോ മേൽപറഞ്ഞ വിഷയവുമായി ബന്ധപ്പെട്ടതാവണം.
👒ഒരാൾ ഒരു ഫോട്ടോ മാത്രം അയക്കാൻ ശ്രദ്ധിക്കുക.
അവസാന തീയ്യതി: 2020 ഏപ്രിൽ 20
No comments:
Post a Comment