മാങ്ങാട്ടിടം പഞ്ചായത്തുതല പഠനോത്സവം
മാങ്ങാട്ടിടം പഞ്ചായത്തുതല പഠനോത്സവം ഫെബ്രുവരി 25ന് ആമ്പിലാട് സൗത്ത് എൽ പി സ്കൂളിൽ വെച്ച് നടക്കും. പ്രചരണത്തിൻ്റെ ഭാഗമായി 24-O2-2020 ന് തിങ്കളാഴ്ച 3 മണിക്ക് വിദ്യാലയം കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര ഉണ്ടായിരിക്കും
No comments:
Post a Comment