മാങ്ങാട്ടിടം പഞ്ചായത്തുതല പഠനോത്സവം
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തുതല പഠനോത്സവം ആമ്പിലാട് സൗത്ത് എൽപി സ്കൂളിൽ സ്കൂൾ ലീഡർ മുഹമ്മദ് നാസിമിൻറെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ ദീപേഷ് ടി ഉദ്ഘാടനം ചെയ്തു മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസീത മുഖ്യാതിഥിയായി. ആരോഗ്യ വിദ്യഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ലക്ഷ്മി, വാർഡ് മെമ്പർ അജിഷ്ണ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എ.കെ ജയരാജ്, ബി ആർ സി ടെയിനർ ശ്രീ സുരേഷ് കുമാർ , പിടിഎ പ്രസിഡണ്ട് ഹരീന്ദ്രൻ സി, റസാന, അംഗിത എന്നിവർ സംസാരിച്ചു. കുട്ടികളുടെ മികവ് അവതരണം നടന്നു.
No comments:
Post a Comment