Monday, December 2, 2019

ഭിന്നശേഷി വാരാചരണം ചിത്രരചന/പോസ്റ്റര്‍ രചന മത്സര വിജയികള്‍

ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന/പോസ്റ്റര്‍ രചന മത്സര വിജയികള്‍
പങ്കെടുത്ത മുഴുവന്‍ കൂട്ടുകാര്‍ക്കും ഭിന്ദങ്ങള്‍
എല്‍.പി.വിഭാഗം
1. ശിവേന്ദു.പി.    നാലാം ക്ലാസ്സ്   - മാലൂര്‍ യു.പി.സ്കൂള്‍
2. ധീരജ്.കെ.      നാലാം ക്ലാസ്സ്  - ജി.എച്ച്.എസ്.എസ്.മമ്പറം
3. അവന്തിക       നാലാം ക്ലാസ്സ്   - വെള്ളിയാംപറമ്പ് എല്‍.പി.സ്കൂള്‍

യു.പി.വിഭാഗം
1. ദേവദര്‍ശ്.വി              ആറാം ക്ലാസ്സ്    - തെരൂര്‍ up സ്കൂൾ
2. വിസ്മയ.ടി.                 ആറാം ക്ലാസ്സ്    - ജി.എച്ച്.എസ്.എസ്. മമ്പറം
3.ദിയ നാഷ് വ സി.പി     അഞ്ചാം ക്ലാസ്സ്  - വേങ്ങാട് മാപ്പിള യു.പി.സ്കൂള്‍

എച്ച്.എസ് വിഭാഗം
1. യദുകൃഷ്ണ എം.             9B   - ശിവപുരം എച്ച്.എസ്.എസ്
2. ആയുഷ്.എം              8E   - ശിവപുരം എച്ച്.എസ്.എസ്
3.ഇതിഹാസ് ജിത്ത്     10A  - മട്ടന്നൂര്‍ എച്ച്.എസ്.എസ്.

എച്ച്.എസ്.എസ് വിഭാഗം
1. ആകാശ്                    +1 Science  - കൂടാളി എച്ച്.എസ്.എസ്
2. ഹരികൃഷ്ണന്‍.പി.വി         +1 Science  - മട്ടന്നൂര്‍ എച്ച്.എസ്.എസ്
3.അക്ഷയ്.പി                  +1 Humanities  - ജി.വി.എച്ച്.എസ്.എസ്. എടയന്നൂര്‍

സമ്മാനര്‍ഹര്‍ 03-12-2019  ന് വൈകുന്നേരം 3 മണിക്ക് മഹാദേവ ഹാളിലെത്തി സമ്മാനങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...