സുരീലീ ഹിന്ദി ഉപജില്ലാതല പരിശീലനം
സുരീലീ ഹിന്ദി ഉപജില്ലാതല പരിശീലനം ബി ആർ സി ഹാളിൽ ആരംഭിച്ചു. ബി പി ഒ രതീഷ് എ വി ഉദ്ഘാടനം ചെയ്‌തു. സി ആർ സി സി സുരേന്ദ്രൻ പി, എം സുജാത എന്നിവർ സംസാരിച്ചു. 02/12/2019, 03/12/2019 തിയ്യതികളിൽ നടക്കുന്ന പരിശീലനത്തിൽ ഉപജില്ലയിലെ 25 അധ്യാപകർ പങ്കെടുക്കുന്നു. പരിശീലനത്തിന് എം സുജാത, രത്തിന കെ പി എന്നിവർ നേതൃതം നൽകുന്നു..
No comments:
Post a Comment