Wednesday, November 20, 2019

ഗണിത വിജയം: നാലാം ക്ലാസ് അധ്യാപകർക്കുള്ള പരിശീലനം

ഗണിത വിജയം: നാലാം ക്ലാസ് അധ്യാപകർക്കുള്ള പരിശീലനം

പരിശീലന തിയ്യതി: 2019 നവമ്പർ 22, 23

ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിൽ നിന്നും നാലാം ക്ലാസിലെ ഒരു അധ്യാപകൻ/അധ്യാപിക പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
പരിശീലന സ്ഥലം: CRC ഹാൾ, MTSGUPS മട്ടന്നൂർ.
പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഒന്നാം ദിവസം ഗണിത വിജയം കൈപ്പുസ്തകവും, രണ്ടാം ദിവസം ഗണിത വിജയം കൈപ്പുസ്തകം, TB, TT എന്നിവയും കൊണ്ടുവരേണ്ടതാണ്.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...