Wednesday, November 20, 2019

ഗണിത വിജയം, അധ്യാപക പരിശീലനം

ഗണിത വിജയം, അധ്യാപക പരിശീലനം
 മുഴുവൻ സ്കൂളുകളിലും ഗണിത ലാബ് നിർമിക്കാനും വൈവിധ്യമാർന്ന പഠനോപകരണങ്ങൾ ഉപയോഗിച്ച് ഗണിത പഠനം മെച്ചപ്പെടുത്താനും അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചു. മട്ടന്നൂർ ഉപജില്ലയിലെ മൂന്നാം ക്ലാസിലെ അധ്യാപകർക്കാണ്  ആദ്യഘട്ടത്തിൽ ഗണിത വിജയം പരിശീലനം  നൽകുന്നത്. മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ബി.പി.ഒ രതീഷ് എ.വി ഉദ്ഘാടനം ചെയ്തു.  ശ്രീജിത്ത് കെ.കെ, ഉനൈസ് എം, ഷിഞ്ജിത കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...