Wednesday, September 18, 2019

ഉല്ലാസഗണിതം ശില്പശാല

ഉല്ലാസഗണിതം ശില്പശാല രണ്ടാം ഘട്ടം 
 കീഴല്ലൂർ, കൂടാളി, വേങ്ങാട് പഞ്ചായത്തുകളിലെ ഒന്നാം ക്ലാസ്സ് അധ്യാപകർക്കുള്ള ഉല്ലാസ ഗണിതം ശില്പശാല 19/9/2019, 20/9/2019 തിയ്യതികളിൽ (വ്യാഴം, വെള്ളി) മട്ടന്നൂർ ബി.ആർ.സി ഹാളിൽ നടക്കുന്നു. എല്ലാ വിദ്യാലയങ്ങളിൽ നിന്നും ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരു ടീച്ചർ ശില്പശാലയിൽ പങ്കെടുക്കേണ്ടതാണ്.
          ശിൽപശാലയുടെ രണ്ടാം ദിവസം ഒന്നാം ക്ലാസിലെ TB, TT, Ubuntu ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ് എന്നിവ കൊണ്ടുവരേണ്ടതാണ്.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...