ഇലക്ഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടുന്ന വിധം
ഉപയോഗിക്കേണ്ടുന്ന വിധം
മുകളിലെ Click Here To download ല്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന പേജ് വരും.
Download ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം വരും.
ഇതില്‍ ചുവപ്പ് അടയാളമിട്ട ലിങ്ക് ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം വരും.
Source code ക്ലിക്ക് ചെയ്യുക.
OK കൊടുത്താല്‍ കമ്പ്യൂട്ടറിലെ Downloads ല്‍ സേവ് ആകും.
ഈ ഫയല്‍ Extract ചെയ്യുക.
ചുവപ്പ് വരയിട്ട ഫോള്‍ഡര്‍ തുറന്ന് ഒഴിഞ്ഞ ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. Open in terminal ല്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം തുറന്നു വരും.
ചുവപ്പ് വരയിട്ട സ്ഥലത്ത് make run എന്ന് ചെറിയ അക്ഷരത്തില്‍ ടൈപ്പ് ചെയ്ത് Enter കൊടുക്കുക.
താഴെ കാണുന്ന ജാലകം തുറന്നു വരും.
പ്രിസൈഡിങ് ഓഫീസര്‍ Enter അമര്‍ത്തി അടുത്ത വോട്ടര്‍ക്ക് അവസരം കൊടുക്കാം. Tab അമര്‍ത്തി റിസള്‍ട്ട് എടുക്കാം. ഓര്‍ക്കുക.... ഓരോ പ്രാവശ്യവും ഇലക്ഷന്‍ പാസ്സ് വേര്‍ഡ് ചോദിക്കും.
No comments:
Post a Comment