Friday, June 28, 2019

ഐ ഇ ഡി സി മെഡിക്കൽ ക്യാമ്പ്

 മെഡിക്കൽ ക്യാമ്പിന് തുടക്കമായി 


         മട്ടന്നൂർ ബി ആർസിയുടെ നേതൃത്വത്തിൽ സർവേയിൽ കണ്ടെത്തിയ ഭിന്നശേഷി വിദ്യാർത്ഥികളുടെ 2019 -20  വർഷത്തെ മെഡിക്കൽ ക്യാമ്പിന് തുടക്കമായി.മട്ടന്നൂർ HNC ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.


No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...