അധ്യാപകർക്കുള്ള സർഗ്ഗാത്മക നാടക ശില്പശാല
മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തിൽ ഉപജില്ലയിലെ അധ്യാപകർക്കായി ഏകദിന സർഗ്ഗാത്മക നാടക ശിൽപശാല ജൂലൈ 27 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണിവരെ നടത്താൻ ധാരണയായിട്ടുണ്ട്.
പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള അധ്യാപകർ ജൂലൈ 10 നകം താഴെ കൊടുത്ത ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.


No comments:
Post a Comment