Thursday, May 16, 2019

അവധിക്കാല അധ്യാപക ശില്‍പശാല- ലൂസേഴ്‌സ് ബാച്ച്

                        അവധിക്കാല അധ്യാപക ശില്‍പശാല, ലൂസേഴ്‌സ് ബാച്ച് 
  ഇതിനകം  അവധിക്കാല അധ്യാപക ശിൽപശാലയിൽ പങ്കെടുക്കാൻ സാധിക്കാത്ത LP, UP വിഭാഗം അധ്യാപകർ മെയ്‌ 18, 20, 21, 22  തീയതികളിൽ  GHSS കൂത്തുപറമ്പിലും UP  വിഭാഗം ഭാഷാധ്യാപകർ ഇതേ തിയ്യതികളിൽ കണ്ണൂർ നോർത്ത് ബി.ആർ.സിയിലും നടക്കുന്ന അധ്യാപക ശിൽപശാലയിൽ പങ്കെടുക്കേണ്ടതാണ്. പ്രധാനാധ്യാപകർ ഈ വിവരം ബന്ധപ്പെട്ട അധ്യാപകരെ അറിയിക്കേണ്ടതാണ്. 

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...