Friday, May 17, 2019

ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു

ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു
  സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും നിലവിലുളള താഴെപ്പറയുന്ന തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
  1. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍
  2. ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റര്‍
  3. ജില്ലാ പ്രോഗ്രാം ഓഫീസര്‍
  4. ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റര്‍
  5. ട്രെയിനര്‍ (ബ്ലോക്ക് തലം)
നോട്ടിഫിക്കേഷന്‍ 
അപേക്ഷാ ഫോറം 
Statement Under the Rules 144
ബയോഡാറ്റ
നിരാക്ഷേപ പത്രത്തിനുളള അപേക്ഷ 

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...