Sunday, May 12, 2019

എല്‍ പി വിഭാഗം ബാച്ച് 7 ന്റെ കേന്ദ്രത്തില്‍ മാറ്റം

അവധിക്കാല അധ്യാപക ശില്‍പശാലയുടെ എല്‍ പി വിഭാഗം ബാച്ച് 7 ന്റെ കേന്ദ്രത്തില്‍ മാറ്റം
  2019 മെയ് 13 ന് ആരംഭിക്കുന്ന അവധിക്കാല അധ്യാപക ശില്‍പശാലയുടെ എല്‍ പി വിഭാഗം ബാച്ച് 7 ന്റെ കേന്ദ്രം NISLPS പാലോട്ടുപള്ളിയില്‍ നിന്നും മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സബര്‍മതി ഹാളിലേക്ക് മാറ്റിയിരിക്കുന്നു. എൽ.പി വിഭാഗത്തിലെ 5,6,8 ബാച്ചുകൾ മുൻപ് അറിയിച്ച പ്രകാരം NISLPS പാലോട്ടു പള്ളിയിലും യു.പി വിഭാഗം രണ്ടാം സ്പെല്ലിലെ ബാച്ചുകൾ MTSGUPS മട്ടന്നൂരിലും നടക്കും. LP വിഭാഗം ബാച്ച് ഏഴിൽ പങ്കെടുക്കേണ്ട സ്കൂളുകളുടെ പേരുകള്‍ താഴെ കൊടുക്കുന്നു. 

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...