Monday, May 6, 2019

അവധിക്കാല അധ്യാപക ശില്പശാല ഓൺലൈൻ റെജിസ്ട്രേഷൻ

അവധിക്കാല അധ്യാപക ശില്പശാല ഓൺലൈൻ റെജിസ്ട്രേഷൻ
 അവധിക്കാല അധ്യാപക ശില്പശാലയിൽ പങ്കെടുക്കുന്നവർ എത്രയും വേഗം  ഓൺലൈൻ റെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ബി ആർ സി ബ്ലോഗിൽ പ്രസിദ്ധീകരിച്ച ബാച്ച് ഷെഡ്യൂൾ അനുസരിച്ചാണ് റെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. ബി ആർ സി തയ്യാറാക്കിയ ലിസ്റ്റിലെ ബാച്ച്, സ്പെൽ, കേന്ദ്രം, തിയ്യതി എന്നിവയിൽ മാറ്റം വരുത്താൻ പാടില്ല. ഓൺലൈൻ റെജിസ്ട്രേഷനു വേണ്ടി താഴെ കൊടുത്ത ലിങ്ക് ഉപയോഗപ്പെടുത്തുക.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...