Saturday, April 20, 2019

അവധിക്കാല അധ്യാപക ശില്പശാല

അവധിക്കാല അധ്യാപക ശില്പശാലയിൽ 
പങ്കെടുക്കേണ്ട സ്കൂളുകളുടെ പുതുക്കിയ  പട്ടിക

       2019 -20 വർഷത്തെ അവധിക്കാല അധ്യാപക ശില്പശാല 2019 മെയ് 7 മുതൽ 10 വരെയും (സ്പെൽ 1) മെയ്   13 മുതൽ 16   വരെയും (സ്പെൽ 2)  നടക്കുകയാണ്. ഓരോ സ്പെല്ലിലും പങ്കെടുക്കേണ്ട സ്കൂളുകളുടെയും ബാച്ചുകളുടെയും പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ പട്ടിക പ്രകാരമാണ് പരിശീലനം നടക്കുക. പട്ടിക താഴെ കൊടുക്കുന്നു.


ശിൽപ്പശാലയില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ താഴെ പറയുന്നവ കൊണ്ടുവരേണ്ടതാണ്.
  • ബന്ധപ്പെട്ട വിഷയത്തിന്റെ ഒന്നാം ഭാഗം ടെക്സ്റ്റ് ബുക്ക്, ടീച്ചര്‍ ടെക്സ്റ്റ്, ഒന്നാം യൂണിറ്റിന്റെ ഹലോ ഇംഗ്ലീഷ് ജേർണൽ, ഗണിത വിജയം LP കൈപ്പുസ്തകം, ജൈവ വൈവിധ്യ ഉദ്യാനം കൈപ്പുസ്തകം, മലയാളത്തിളക്കം കൈപ്പുസ്തകം, ലാപ്ടോപ്പ് .
  • ബാങ്കിന്റെ പേര്, ബ്രാഞ്ചിന്റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC കോഡ്
ശില്‍പശാലാ കേന്ദ്രങ്ങൾ 
  • എൽ പി വിഭാഗം               :NISLPS പാലോട്ടുപള്ളി 
  • യു പി വിഭാഗം ജനറൽ           :MTSGUPS മട്ടന്നൂർ 
  • യു പി വിഭാഗം ഇതര ഭാഷ       :MTSGUPS മട്ടന്നൂർ 

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...