Saturday, July 21, 2018

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു


   സമഗ്രശിക്ഷാ അഭിയാന്‍ മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള മെഡിക്കല്‍ ക്യാമ്പ് ശ്രവണ പരിശോധനയോടു കൂടി ആരംഭിച്ചു. 30 കുട്ടികള്‍ പങ്കെടുത്തു. ശ്രവണ ഓഡിയോളജി & സ്പീച്ച് തെറാപ്പി ക്ലിനിക്കിലെ ഓഡിയോളജിസ്റ്റ് ശ്രീയുക്തയാണ് പരിശോധന നടത്തിയത്. റിസോഴ്സ് ടീച്ചര്‍മാരായ ഷാജികുമാര്‍ എന്‍, രമിത എംവി, മനീത ആര്‍, ധന്യ കെവി, അഞ്ജു, പ്രശാന്തൻ കെ എന്നിവര്‍ നേതൃത്വം നല്‍കി.


കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയിലെ ഇമേജസില്‍

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...