Friday, July 20, 2018

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള മെഡിക്കല്‍ ക്യാമ്പ്

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള മെഡിക്കല്‍ ക്യാമ്പ്

    മട്ടന്നൂര്‍ ഉപജില്ലയിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കുളള മെഡിക്കല്‍ ക്യാമ്പ് താഴെ പറയുന്ന ദിവസങ്ങളില്‍ നടക്കുന്നു. കുട്ടികളെ എത്തിക്കാന്‍  രക്ഷിതാക്കള്‍ക്ക് പ്രഥമാധ്യാപകര്‍ വിവരം നല്‍കേണ്ടതാണ്.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...