ഇനിയും സമഗ്രയില്‍ റജിസ്റ്റര്‍ ചെയ്തില്ലേ?
സമഗ്രയില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് താഴെകൊടുത്ത സഹായനിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുത്താം.
റജിസ്റ്റര്‍ ചെയ്ത യൂസറെ പ്രഥമാധ്യാപകന്‍ Approve ചെയ്യേണ്ടതാണ്. Approve ചെയ്യാന്‍ സമ്പൂര്‍ണ Username ഉം Password ഉം ഉപയോഗിച്ച് സമഗ്ര ലോഗിന്‍ ചെയ്ത് Manage മെനുവില്‍ Manage Users തുറക്കുക. താഴെക്കാണുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക.
No comments:
Post a Comment