Tuesday, June 5, 2018

കുട്ടികളുടെ എണ്ണം

കുട്ടികളുടെ എണ്ണം
       2018-19 അധ്യയന വർഷത്തിൽ സ്കൂളിലുള്ള   കുട്ടികളുടെ  എണ്ണം ക്ലാസ്സ് തിരിച്ചു ബി.ആർ.സി യെ അറിയിക്കേണ്ടതാണ്. ഒന്നാം ക്ലാസ്സിൽ  പ്രവേശനം നേടിയ കുട്ടികളുടെ എണ്ണവും  മറ്റ് ക്ലാസ്സിലെ കുട്ടികളുടെ എണ്ണവും ജൂൺ  എട്ടാം തിയ്യതി 2 മണിക്ക്  മുൻപു് താഴെ കൊടുത്തിട്ടുള്ള ഷീറ്റിൽ ഓൺലൈൻ ആയി രേഖപ്പെടുത്തേണ്ടതാണ്.  (ഷീറ്റ് സ്കൂളിലേക്ക് മെയില്‍ ചെയ്തിട്ടുമുണ്ട്.)

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...